---
title: "മട്ടന്നൂരിൽ അമ്മയ്ക്കും മകനും വെട്ടേറ്റു; ഇരുവരെയും വീട്ടിനുള്ളിൽ പരിക്കുകളോടെ കണ്ടെത്തി"
english_title: "Mattannur Mother Son Hacked Injured Found Inside House"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/390991/mattannur-mother-son-hacked-injured-found-inside-house"
published_at: "2026-11-10T13:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af2c8fc0583c_1000388803.jpg"
keywords: ["Mattannur", "Attack", "Kannur"]
---

# മട്ടന്നൂരിൽ അമ്മയ്ക്കും മകനും വെട്ടേറ്റു; ഇരുവരെയും വീട്ടിനുള്ളിൽ പരിക്കുകളോടെ കണ്ടെത്തി

> **Lead Summary:** **മട്ടന്നൂർ**: അമ്മയെയും മകനെയും വെട്ടേറ്റ പരിക്കുകളോടെ വീട്ടിനുള്ളിൽ കണ്ടെത്തി. മട്ടന്നൂരിലാണ് സംഭവം. മട്ടന്നൂർ ലയൺസ് ക്ലബ്ബ് റോഡിലെ ജ്യോതി, മകൻ നവീൻ എന്നിവരെയാണ് വീടിന്റെ രണ്ടാം നിലയിൽ വെട്ടേറ്റ നിലയിൽ കണ്ടെത്തിയത്.

## Article Content

**മട്ടന്നൂർ**: അമ്മയെയും മകനെയും വെട്ടേറ്റ പരിക്കുകളോടെ വീട്ടിനുള്ളിൽ കണ്ടെത്തി. മട്ടന്നൂരിലാണ് സംഭവം. മട്ടന്നൂർ ലയൺസ് ക്ലബ്ബ് റോഡിലെ ജ്യോതി, മകൻ നവീൻ എന്നിവരെയാണ് വീടിന്റെ രണ്ടാം നിലയിൽ വെട്ടേറ്റ നിലയിൽ കണ്ടെത്തിയത്.

ഇരുവരെയും പോലീസ് എത്തി ആശുപത്രിയിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/390991/mattannur-mother-son-hacked-injured-found-inside-house)