---
title: "കേരളത്തിന് അനുവദിച്ച അധിക കേന്ദ്ര വൈദ്യുതി വിഹിതം ഡിസംബർ 31 വരെ നീട്ടി"
english_title: "Thiruvananthapuram Kerala Allotted Additional Central Power Share December 31 Till Extended Central Energy"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/391000/kerala-additional-central-power-share-extended-december-31-central-energy-ministry-150-mw"
published_at: "2026-11-10T13:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af2d4d962429_1000245500.jpg"
keywords: ["Kerala Additional Central Power Share", "Extended December 31", "150 MW Central Energy"]
---

# കേരളത്തിന് അനുവദിച്ച അധിക കേന്ദ്ര വൈദ്യുതി വിഹിതം ഡിസംബർ 31 വരെ നീട്ടി

> **Lead Summary:** **തിരുവനന്തപുരം: **കേരളത്തിന് അനുവദിച്ച അധിക കേന്ദ്ര വൈദ്യുതി വിഹിതം ഡിസംബര്‍ 31 വരെ നീട്ടി കേന്ദ്ര ഊര്‍ജ്ജ മന്ത്രാലയം.150 മെഗാവാട്ട് ആണ് അധികമായി ലഭിക്കുന്നത്.

## Article Content

**തിരുവനന്തപുരം: **കേരളത്തിന് അനുവദിച്ച അധിക കേന്ദ്ര വൈദ്യുതി വിഹിതം ഡിസംബര്‍ 31 വരെ നീട്ടി കേന്ദ്ര ഊര്‍ജ്ജ മന്ത്രാലയം.150 മെഗാവാട്ട് ആണ് അധികമായി ലഭിക്കുന്നത്.

നവംബര്‍ 15ന് കാലാവധി തീരുമായിരുന്നു. കേരളത്തിന്റെ അഭ്യര്‍ത്ഥനമാനിച്ചാണ് വിഹിതം നീട്ടിയത്.സെപ്റ്റംബറിലെ വൈദ്യുതി പ്രതിസന്ധി സമയത്താണ് കേന്ദ്രം അധികവൈദ്യുതി നല്‍കി തുടങ്ങിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/391000/kerala-additional-central-power-share-extended-december-31-central-energy-ministry-150-mw)