---
title: "കണ്ണൂരിൽ സൈബർ തട്ടിപ്പ്; രണ്ട് പേർക്ക് ഓൺലൈനായി പണം നഷ്ടമായി"
english_title: "Kannur Cyber Fraud Two Persons Lose Money Online"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/391122/kannur-cyber-fraud-two-persons-lose-money-online"
published_at: "2026-11-11T11:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af3fda9b53a2_images_(37).jpeg"
keywords: ["Kannur", "Cyber Fraud", "Online Fraud"]
---

# കണ്ണൂരിൽ സൈബർ തട്ടിപ്പ്; രണ്ട് പേർക്ക് ഓൺലൈനായി പണം നഷ്ടമായി

> **Lead Summary:** **കണ്ണൂർ**: കണ്ണൂരിൽ സൈബർ തട്ടിപ്പ്. മട്ടന്നൂർ ഉളിയിൽ സ്വദേശി എൻ.എൻ. റഷീദും തലശ്ശേരി സ്വദേശി ബി.എൻ. മുഹമ്മദ് റോഷനുമാണ് തട്ടിപ്പിനിരയായത്.

## Article Content

**കണ്ണൂർ**: കണ്ണൂരിൽ സൈബർ തട്ടിപ്പ്. മട്ടന്നൂർ ഉളിയിൽ സ്വദേശി എൻ.എൻ. റഷീദും തലശ്ശേരി സ്വദേശി ബി.എൻ. മുഹമ്മദ് റോഷനുമാണ് തട്ടിപ്പിനിരയായത്.

രണ്ട് രീതിയിലായാണ് ഇരുവർക്കും ഓൺലൈനായി പണം നഷ്ടമായത്. റഷീദിന് 90,000 രൂപയും റോഷന് 98,010 രൂപയുമാണ് നഷ്ടമായത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/391122/kannur-cyber-fraud-two-persons-lose-money-online)