---
title: "പെരുവ റോഡിൽ വീണ്ടും കാട്ടുപോത്ത്"
english_title: "Peruv Road Again Wild Buffalo Kolayad Panchayat"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/391178/peruv-road-again-wild-buffalo-kolayad-changala-gate-threat-travelers"
published_at: "2026-11-11T14:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af434c03c041_1000245726.jpg"
keywords: ["Peruv Road", "Wild Buffalo Again Kolayad Panchayat", "Changala Gate"]
---

# പെരുവ റോഡിൽ വീണ്ടും കാട്ടുപോത്ത്

> **Lead Summary:** **കോളയാട് :** പെരുവ റോഡിൽ വീണ്ടും കാട്ടുപോത്ത്.കോളയാട് പഞ്ചായത്തിലെ ചങ്ങല ഗേറ്റ് പെരുവ റോഡിലാണ് യാത്രക്കാർക്ക് ഭീഷണിയായി കാട്ട് പോത്ത് വാഹനത്തിന് മുമ്പിൽ കുതിച്ചെത്തിയത്.

## Article Content

**കോളയാട് :** പെരുവ റോഡിൽ വീണ്ടും കാട്ടുപോത്ത്.കോളയാട് പഞ്ചായത്തിലെ ചങ്ങല ഗേറ്റ് പെരുവ റോഡിലാണ് യാത്രക്കാർക്ക് ഭീഷണിയായി കാട്ട് പോത്ത് വാഹനത്തിന് മുമ്പിൽ കുതിച്ചെത്തിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/391178/peruv-road-again-wild-buffalo-kolayad-changala-gate-threat-travelers)