---
title: "തില്ലങ്കേരിയിൽ സ്ഫോടക വസ്തു കണ്ടെത്തി"
english_title: "Explosive Material Found Thillankeri Kannur Police Inspection"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/391273/explosive-material-found-thillankeri-kannur-police-inspection"
published_at: "2026-11-12T10:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af54ce19c2bb_1000391921.jpg"
keywords: ["Thillankeri", "Explosive", "Kannur"]
---

# തില്ലങ്കേരിയിൽ സ്ഫോടക വസ്തു കണ്ടെത്തി

> **Lead Summary:** **തില്ലങ്കേരി**: തില്ലങ്കേരി കുണ്ടരിഞ്ഞാലിൽ ശങ്കരൻകണ്ടി ഉണ്ണതിക്ക് സമീപം സ്വകാര്യ വ്യക്തിയുടെ പറമ്പിൽ സ്ഫോടക വസ്തു കണ്ടെത്തി. പന്നിപ്പടക്കമെന്ന് സംശയിക്കുന്നു. മുഴക്കുന്ന് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

## Article Content

**തില്ലങ്കേരി**: തില്ലങ്കേരി കുണ്ടരിഞ്ഞാലിൽ ശങ്കരൻകണ്ടി ഉണ്ണതിക്ക് സമീപം സ്വകാര്യ വ്യക്തിയുടെ പറമ്പിൽ സ്ഫോടക വസ്തു കണ്ടെത്തി. പന്നിപ്പടക്കമെന്ന് സംശയിക്കുന്നു. മുഴക്കുന്ന് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/391273/explosive-material-found-thillankeri-kannur-police-inspection)