---
title: "ചേരാനല്ലൂർ വാഹനാപകടം: 17കാരന്റെ ജാമ്യത്തിന് എതിരായ പുനഃപരിശോധന ഹർജി, സർക്കാരിന് നോട്ടീസ് അയച്ച് ഹൈക്കോടതി"
english_title: "Cheranalloor Accident Bail Revision Plea High Court Notice Government"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/391292/cheranalloor-accident-bail-revision-plea-high-court-notice-government"
published_at: "2026-11-12T12:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af5662dd239e_1000392117.jpg"
keywords: ["Cheranalloor Accident", "Bail", "High Court"]
---

# ചേരാനല്ലൂർ വാഹനാപകടം: 17കാരന്റെ ജാമ്യത്തിന് എതിരായ പുനഃപരിശോധന ഹർജി, സർക്കാരിന് നോട്ടീസ് അയച്ച് ഹൈക്കോടതി

> **Lead Summary:** കൊച്ചി: ചേരാനല്ലൂർ വാഹനാപകട കേസിൽ 17കാരന്റെ ജാമ്യത്തിന് എതിരായ പുനഃപരിശോധന ഹർജിയിൽ സർക്കാരിന് നോട്ടീസ് അയച്ച് ഹൈക്കോടതി. ജയബാലകൃഷ്ണന്റെ മക്കൾ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ നടപടി.

## Article Content

കൊച്ചി: ചേരാനല്ലൂർ വാഹനാപകട കേസിൽ 17കാരന്റെ ജാമ്യത്തിന് എതിരായ പുനഃപരിശോധന ഹർജിയിൽ സർക്കാരിന് നോട്ടീസ് അയച്ച് ഹൈക്കോടതി. ജയബാലകൃഷ്ണന്റെ മക്കൾ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ നടപടി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/391292/cheranalloor-accident-bail-revision-plea-high-court-notice-government)