---
title: "മാടായി കോളേജിനകത്ത് എസ്എഫ്ഐ പ്രതിഷേധം: പോലീസ് അക്രമാസക്തമായതായി SFI"
english_title: "Madayi College Inside SFI Protest Police Violent SFI Kannur Peacefully Protest Banner Raise Ready Female Students"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/391319/madayi-college-inside-sfi-protest-police-violent-sfi-kannur-thaliparamba-payyanur-banner"
published_at: "2026-11-12T15:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af588947c710_1000245888.jpg"
keywords: ["Madayi College", "SFI Protest", "Police Violent", "Protest Female Students"]
---

# മാടായി കോളേജിനകത്ത് എസ്എഫ്ഐ പ്രതിഷേധം: പോലീസ് അക്രമാസക്തമായതായി SFI

> **Lead Summary:** **കണ്ണൂർ: **സമാധാനപരമായി പ്രതിഷേധിക്കുവാൻ വേണ്ടി ബാനർ ഉയർത്താൻ തയ്യാറായ വിദ്യാർത്ഥിനികൾ ഉൾപ്പെടെ ഉള്ളവരെ പോലീസ് കയ്യേറ്റം ചെയ്തതായി SFI.

## Article Content

**കണ്ണൂർ: **സമാധാനപരമായി പ്രതിഷേധിക്കുവാൻ വേണ്ടി ബാനർ ഉയർത്താൻ തയ്യാറായ വിദ്യാർത്ഥിനികൾ ഉൾപ്പെടെ ഉള്ളവരെ പോലീസ് കയ്യേറ്റം ചെയ്തതായി SFI.

കണ്ണൂർ ജില്ലയിൽ തളിപ്പറമ്പിലും പയ്യന്നൂരും ഉണ്ടായ സമാധാനപരമായ ബാനർ ഉയർത്തിക്കൊണ്ടു മാത്രമുള്ള പ്രതിഷേധത്തിനാണ് മാടായി കോളേജിലും എസ്എഫ്ഐ തയ്യാറായത്. എന്നാൽ ബാനർ ഉയർത്താൻ വേണ്ടി പോലും അനുവദിക്കാതെ എസ്എഫ്ഐക്കാരെ ഏകപക്ഷീയമായി ആക്രമിക്കുവാനും കയ്യേറ്റം ചെയ്യുവാനുമാണ് പോലീസ് തയ്യാറായത്.

പെൺകുട്ടികളെ ഉൾപ്പെടെ ബലാൽക്കാരമായി വാഹനത്തിൽ കയറ്റുവാൻ ശ്രമിക്കുകയും അതോടൊപ്പം പുരുഷ പോലീസുകാർ ആക്രമിക്കുകയും ചെയ്യുന്ന നിലയുണ്ടായതായും SFI

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/391319/madayi-college-inside-sfi-protest-police-violent-sfi-kannur-thaliparamba-payyanur-banner)