---
title: "ഇരിട്ടി ഉപജില്ലാ കായിക മേളയിൽ രണ്ടാം സ്ഥാനം; തലക്കാണി സ്കൂൾ വിദ്യാർത്ഥികളെ അനുമോദിച്ചു"
english_title: "Thalakkani School Second Place Iritty Sub District Sports Meet"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/391534/thalakkani-school-second-place-iritty-sub-district-sports-meet"
published_at: "2026-11-14T06:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af7b05336783_1000394288.jpg"
keywords: ["Thalakkani School", "Iritty Sports Meet", "Kannur"]
---

# ഇരിട്ടി ഉപജില്ലാ കായിക മേളയിൽ രണ്ടാം സ്ഥാനം; തലക്കാണി സ്കൂൾ വിദ്യാർത്ഥികളെ അനുമോദിച്ചു

> **Lead Summary:** **തലക്കാണി**: ഇരിട്ടി ഉപജില്ലാ കായിക മേളയിൽ യു.പി. വിഭാഗത്തിൽ രണ്ടാം സ്ഥാനം നേടിയ തലക്കാണി ഗവ. യു.പി. സ്കൂൾ വിദ്യാർത്ഥികളെ പി.ടി.എയുടെ നേതൃത്വത്തിൽ അനുമോദിച്ചു.

## Article Content

**തലക്കാണി**: ഇരിട്ടി ഉപജില്ലാ കായിക മേളയിൽ യു.പി. വിഭാഗത്തിൽ രണ്ടാം സ്ഥാനം നേടിയ തലക്കാണി ഗവ. യു.പി. സ്കൂൾ വിദ്യാർത്ഥികളെ പി.ടി.എയുടെ നേതൃത്വത്തിൽ അനുമോദിച്ചു.

വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജിൻസി തോമസ് ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ വിജയാഹ്ലാദ പ്രകടനവും നടന്നു.

പി.ടി.എ പ്രസിഡന്റ് ഷിജു എം.ജി, പ്രധാനാധ്യാപിക വിജയലക്ഷ്മി പി.കെ, ജോളി സെബാസ്റ്റ്യൻ, ദിവ്യ ദേവരാജൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/391534/thalakkani-school-second-place-iritty-sub-district-sports-meet)