---
title: "ശിവസൂര്യയുടെ തിരോധാനം; നിലവിൽ സൂചനകളില്ല, അന്വേഷണം തുടരുന്നു: ക്രൈംബ്രാഞ്ച് എസ്പി"
english_title: "Shivasurya Missing Case No Clues Investigation Continues Crime Branch SP"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/391980/shivasurya-missing-case-no-clues-investigation-continues-crime-branch-sp"
published_at: "2026-11-17T13:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afc094ff35ba_1000400142.jpg"
keywords: ["Shivasurya", "Missing", "Peringathur", "Crime Branch", "Kannur"]
---

# ശിവസൂര്യയുടെ തിരോധാനം; നിലവിൽ സൂചനകളില്ല, അന്വേഷണം തുടരുന്നു: ക്രൈംബ്രാഞ്ച് എസ്പി

> **Lead Summary:** കണ്ണൂർ: പെരിങ്ങത്തൂരിലെ 17കാരനായ ശിവസൂര്യയുടെ തിരോധാനവുമായി ബന്ധപ്പെട്ട് നിലവിൽ യാതൊരു സൂചനകളും ലഭിച്ചിട്ടില്ലെന്ന് ക്രൈംബ്രാഞ്ച് എസ്പി കെ.വി. വേണുഗോപാൽ.

## Article Content

കണ്ണൂർ: പെരിങ്ങത്തൂരിലെ 17കാരനായ ശിവസൂര്യയുടെ തിരോധാനവുമായി ബന്ധപ്പെട്ട് നിലവിൽ യാതൊരു സൂചനകളും ലഭിച്ചിട്ടില്ലെന്ന് ക്രൈംബ്രാഞ്ച് എസ്പി കെ.വി. വേണുഗോപാൽ.

ശിവസൂര്യയെ കണ്ടെത്തുന്നതിനായി അന്വേഷണം തുടരുകയാണെന്നും എസ്പി അറിയിച്ചു. 100 ദിവസം പിന്നിട്ടിട്ടും ശിവസൂര്യയെക്കുറിച്ച് വിവരങ്ങളൊന്നും ലഭിക്കാത്ത സാഹചര്യത്തിലാണ് ക്രൈംബ്രാഞ്ചിന്റെ പ്രതികരണം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/391980/shivasurya-missing-case-no-clues-investigation-continues-crime-branch-sp)