---
title: "അടക്കാത്തോട് ചാപ്പത്തോടിൽ നിന്നും കൂറ്റൻ രാജവെമ്പാലയെ പിടികൂടി"
english_title: "Adakkathode Chapathode King Cobra Captured Faisal Vilakkode"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/392231/adakkathode-chapathode-king-cobra-captured-faisal-vilakkode"
published_at: "2026-11-19T09:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afe704d0a0dc_1000403002.jpg"
keywords: ["Adakkathode", "King Cobra", "Chapathode", "Faisal Vilakkode", "Kannur"]
---

# അടക്കാത്തോട് ചാപ്പത്തോടിൽ നിന്നും കൂറ്റൻ രാജവെമ്പാലയെ പിടികൂടി

> **Lead Summary:** അടക്കാത്തോട്: ടൗണിനോട് ചേർന്ന ചാപ്പത്തോടിൽ നിന്നും കൂറ്റൻ രാജവെമ്പാലയെ പിടികൂടി. ചാപ്പത്തോട് കലുങ്കിന് സമീപത്തെ പേഴുംകാട്ടിൽ ഷാഹുലിന്റെ വീടിന് എതിർവശത്തെ തോട്ടിൽ നിന്നാണ് രാജവെമ്പാലയെ പിടികൂടിയത്.

## Article Content

അടക്കാത്തോട്: ടൗണിനോട് ചേർന്ന ചാപ്പത്തോടിൽ നിന്നും കൂറ്റൻ രാജവെമ്പാലയെ പിടികൂടി. ചാപ്പത്തോട് കലുങ്കിന് സമീപത്തെ പേഴുംകാട്ടിൽ ഷാഹുലിന്റെ വീടിന് എതിർവശത്തെ തോട്ടിൽ നിന്നാണ് രാജവെമ്പാലയെ പിടികൂടിയത്.

പാമ്പ് പിടിക്കൽ വിദഗ്ധനും മാർക്ക് പ്രവർത്തകനുമായ ഫൈസൽ വിളക്കോട്, മിറാജ് പേരാവൂർ, ബീറ്റ് ഫോറസ്റ്റ് ഓഫീസർ അനൂപ് എന്നിവരടങ്ങുന്ന സംഘമാണ് രാജവെമ്പാലയെ പിടികൂടിയത്. ഫൈസൽ പിടികൂടുന്ന നൂറ്റിമുപ്പത്തി ഒന്നാമത്തെ രാജവെമ്പാലയാണിത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/392231/adakkathode-chapathode-king-cobra-captured-faisal-vilakkode)