---
title: "കണ്ണൂർ സർവകലാശാലയിലേക്ക് SFI മാർച്ചിൽ പോലീസുമായി സംഘർഷം"
english_title: "Kannur University SFI March Police Clash Dr P Prajitha Syndicate Removal Payyannur College Teacher Allegation"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/392300/kannur-university-sfi-march-police-clash-prajitha-syndicate-removal"
published_at: "2026-11-19T15:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afec89aeab38_1000247533.jpg"
keywords: ["Kannur University SFI march", "SFI police clash", "Payyannur College"]
---

# കണ്ണൂർ സർവകലാശാലയിലേക്ക് SFI മാർച്ചിൽ പോലീസുമായി സംഘർഷം

> **Lead Summary:** **കണ്ണൂർ: **ആരോപണ വിധേയയായ പയ്യന്നൂർ കോളേജ് അധ്യാപിക ഡോ. പി പ്രജിതയെ കണ്ണൂർ യൂണിവേഴ്സിറ്റി സിൻഡിക്കേറ്റിൽ നിന്നും പുറത്താക്കണമെന്നാവശ്യപ്പെട്ട് എസ്.എഫ്.ഐ കണ്ണൂർ യൂണിവേഴ്സിറ്റിയിലേക്ക് മാർച്ച് നടത്തി.

## Article Content

**കണ്ണൂർ: **ആരോപണ വിധേയയായ പയ്യന്നൂർ കോളേജ് അധ്യാപിക ഡോ. പി പ്രജിതയെ കണ്ണൂർ യൂണിവേഴ്സിറ്റി സിൻഡിക്കേറ്റിൽ നിന്നും പുറത്താക്കണമെന്നാവശ്യപ്പെട്ട് എസ്.എഫ്.ഐ കണ്ണൂർ യൂണിവേഴ്സിറ്റിയിലേക്ക് മാർച്ച് നടത്തി.

മാർച്ചിൽ പോലീസുമായി സംഘർഷമുണ്ടായി. കണ്ണൂർ യൂണിവേഴ്സിറ്റി മുഖ്യ കവാടത്തിന് മുന്നിൽ മാർച്ച് പൊലീസ് തടഞ്ഞു. മാർച്ചിനോടനുബന്ധിച്ച് കനത്ത പൊലീസ് സന്നാഹമാണ് ഒരുക്കിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/392300/kannur-university-sfi-march-police-clash-prajitha-syndicate-removal)