---
title: "കണ്ണൂരിൽ  MDMA യുമായി 31 കാരൻ അറസ്റ്റിൽ"
english_title: "Kannur MDMA Arrest 31 Year Old Ashif MM Wayanad Thalappuzha Pallikunnu Edacherri 6.67 Gram MDMA Seized"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/392449/kannur-mdma-arrest-ashif-mm-wayanad-thalappuzha-pallikunnu-edacherri"
published_at: "2026-11-20T16:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b0026fb991fe_1000247791.jpg"
keywords: ["Kannur MDMA arrest", "Ashif MM MDMA Kannur", "Edacherri drug arrest"]
---

# കണ്ണൂരിൽ  MDMA യുമായി 31 കാരൻ അറസ്റ്റിൽ

> **Lead Summary:** **കണ്ണൂർ: **കണ്ണൂരിൽ 6.67 ഗ്രാം MDMA യുമായി 31 കാരൻ അറസ്റ്റിൽ. വയനാട് തലപ്പുഴ സ്വദേശി ആഷിഫ് എം എം ആണ് പിടിയിലായത്. പള്ളിക്കുന്ന് എടച്ചേരിയിൽ നിന്നാണ് ഇയാൾ പിടികൂടിയത്.

## Article Content

**കണ്ണൂർ: **കണ്ണൂരിൽ 6.67 ഗ്രാം MDMA യുമായി 31 കാരൻ അറസ്റ്റിൽ. വയനാട് തലപ്പുഴ സ്വദേശി ആഷിഫ് എം എം ആണ് പിടിയിലായത്. പള്ളിക്കുന്ന് എടച്ചേരിയിൽ നിന്നാണ് ഇയാൾ പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/392449/kannur-mdma-arrest-ashif-mm-wayanad-thalappuzha-pallikunnu-edacherri)