---
title: "കണ്ണൂർ കേളകത്ത് ജനവാസമേഖലയിൽ കാട്ടാന"
english_title: "Kannur Kelakam Wild Elephant Residential Area Tapping Workers Chased"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/393111/kannur-kelakam-wild-elephant-residential-area-tapping-workers-chased"
published_at: "2026-11-25T12:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b06884993012_1000413834.jpg"
keywords: ["Kannur", "Kelakam", "Wild Elephant"]
---

# കണ്ണൂർ കേളകത്ത് ജനവാസമേഖലയിൽ കാട്ടാന

> **Lead Summary:** **കേളകം**: കേളകം, അടയ്ക്കാത്തോട്, വാഴമുക്ക്, പൂക്കുണ്ട്, നരിക്കടവ് മേഖലയിലാണ് കാട്ടാന ഇറങ്ങിയത്. ടാപ്പിംഗ് തൊഴിലാളികളെ കാട്ടാന ഓടിച്ചു. പൂക്കുണ്ട് സ്വദേശി സണ്ണി, റെജി, രാജു എന്നിവരെയാണ് കാട്ടാന ഓടിച്ചത്.

## Article Content

**കേളകം**: കേളകം, അടയ്ക്കാത്തോട്, വാഴമുക്ക്, പൂക്കുണ്ട്, നരിക്കടവ് മേഖലയിലാണ് കാട്ടാന ഇറങ്ങിയത്. ടാപ്പിംഗ് തൊഴിലാളികളെ കാട്ടാന ഓടിച്ചു. പൂക്കുണ്ട് സ്വദേശി സണ്ണി, റെജി, രാജു എന്നിവരെയാണ് കാട്ടാന ഓടിച്ചത്.

ആർക്കും പരിക്കില്ല. പ്രദേശത്ത് ജാഗ്രത പാലിക്കണമെന്ന് നാട്ടുകാർക്ക് നിർദ്ദേശം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/393111/kannur-kelakam-wild-elephant-residential-area-tapping-workers-chased)