---
title: "വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ പരിപാടിക്കിടെ വൈദ്യുതി നിലച്ച സംഭവത്തിൽ സസ്പെൻഡ് ചെയ്ത ഉദ്യോഗസ്ഥന്റെ സസ്പെൻഷൻ പിൻവലിച്ചു"
english_title: "KSEB Sub Engineer Suspension Revoked Power Cut During Minister Sunny Joseph Program Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/393120/kseb-sub-engineer-suspension-revoked-power-cut-during-minister-sunny-joseph-program-kannur"
published_at: "2026-11-25T13:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b06938ba8a66_images_(7).jpeg"
keywords: ["KSEB", "Suspension", "Sunny Joseph", "Kannur"]
---

# വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ പരിപാടിക്കിടെ വൈദ്യുതി നിലച്ച സംഭവത്തിൽ സസ്പെൻഡ് ചെയ്ത ഉദ്യോഗസ്ഥന്റെ സസ്പെൻഷൻ പിൻവലിച്ചു

> **Lead Summary:** **കണ്ണൂർ**: വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ പരിപാടിക്കിടെ വൈദ്യുതി നിലച്ച സംഭവത്തിൽ സസ്പെൻഡ് ചെയ്ത കെഎസ്ഇബി കണ്ണൂർ സെക്ഷൻ സബ് എഞ്ചിനീയർ പി.വി. സതീഷ് ബാബുവിന്റെ സസ്പെൻഷൻ പിൻവലിച്ചു.

## Article Content

**കണ്ണൂർ**: വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ പരിപാടിക്കിടെ വൈദ്യുതി നിലച്ച സംഭവത്തിൽ സസ്പെൻഡ് ചെയ്ത കെഎസ്ഇബി കണ്ണൂർ സെക്ഷൻ സബ് എഞ്ചിനീയർ പി.വി. സതീഷ് ബാബുവിന്റെ സസ്പെൻഷൻ പിൻവലിച്ചു.

നടപടിക്കെതിരെ സംയുക്ത സമരസമിതി പ്രതിഷേധം ഉയർത്തിയതിനെ തുടർന്നാണ് നടപടി പിൻവലിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/393120/kseb-sub-engineer-suspension-revoked-power-cut-during-minister-sunny-joseph-program-kannur)