---
title: "കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ ചികിത്സാപ്പിഴവ്; യുവാവ് മരിച്ചത് ചികിത്സാപ്പിഴവ് കാരണമെന്ന് ബന്ധുക്കൾ"
english_title: "Kannur Govt Medical College Medical Negligence Young Man Death Relatives Complaint"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/393268/kannur-govt-medical-college-medical-negligence-young-man-death-relatives-complaint"
published_at: "2026-11-26T11:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b07cf4c22a34_1000415458.jpg"
keywords: ["Kannur Medical College", "Medical Negligence"]
---

# കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ ചികിത്സാപ്പിഴവ്; യുവാവ് മരിച്ചത് ചികിത്സാപ്പിഴവ് കാരണമെന്ന് ബന്ധുക്കൾ

> **Lead Summary:** കണ്ണൂർ: ഗവ. മെഡിക്കൽ കോളേജിൽ ചികിത്സാപ്പിഴവ് ആരോപണം. യുവാവ് മരിച്ചത് ചികിത്സാപ്പിഴവ് കാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു.

## Article Content

കണ്ണൂർ: ഗവ. മെഡിക്കൽ കോളേജിൽ ചികിത്സാപ്പിഴവ് ആരോപണം. യുവാവ് മരിച്ചത് ചികിത്സാപ്പിഴവ് കാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു.

കിഴുന്നപ്പാറ സ്വദേശി ഷിജിൽ (31) ആണ് മരിച്ചത്. കണ്ണിലെ ഞരമ്പിൽ നീർക്കെട്ടിനുള്ള ചികിത്സയ്ക്ക് എത്തിയതായിരുന്നു അദ്ദേഹം. ചികിത്സ കാലതാമസമാണ് ആരോഗ്യനില വഷളാക്കിയതെന്ന് ബന്ധുക്കൾ പറഞ്ഞു. സംഭവത്തിൽ ആരോഗ്യമന്ത്രിക്ക് ബന്ധുക്കൾ പരാതി നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/393268/kannur-govt-medical-college-medical-negligence-young-man-death-relatives-complaint)