---
title: "കണ്ണൂർ ഇരിട്ടിയിലെ ശോഭ കൊലക്കേസ്; രണ്ടാം ഭർത്താവ് മഞ്ജുനാഥ് കുറ്റക്കാരൻ"
english_title: "Kannur Iritty Shobha Murder Case Second Husband Manjunath Guilty Thalassery Court"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/393280/kannur-iritty-shobha-murder-case-second-husband-manjunath-guilty-thalassery-court"
published_at: "2026-11-26T12:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b07df6bb378d_1000415688.jpg"
keywords: ["Shobha Murder Case", "Iritty", "Manjunath"]
---

# കണ്ണൂർ ഇരിട്ടിയിലെ ശോഭ കൊലക്കേസ്; രണ്ടാം ഭർത്താവ് മഞ്ജുനാഥ് കുറ്റക്കാരൻ

> **Lead Summary:** **കണ്ണൂർ**: ഇരിട്ടിയിലെ ശോഭ കൊലക്കേസിൽ രണ്ടാം ഭർത്താവ് മഞ്ജുനാഥ് കുറ്റക്കാരൻ. തലശ്ശേരി അഡീഷണൽ ജില്ലാ കോടതിയാണ് വിധി പറഞ്ഞത്. ശിക്ഷ നാളെ വിധിക്കും. ശോഭയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടത് 2017 ജനുവരി 21 നാണ്. കഴുത്ത് ഞെരിച്ചു കൊന്ന് കിണറ്റിൽ തള്ളുകയായിരുന്നു.

## Article Content

**കണ്ണൂർ**: ഇരിട്ടിയിലെ ശോഭ കൊലക്കേസിൽ രണ്ടാം ഭർത്താവ് മഞ്ജുനാഥ് കുറ്റക്കാരൻ. തലശ്ശേരി അഡീഷണൽ ജില്ലാ കോടതിയാണ് വിധി പറഞ്ഞത്. ശിക്ഷ നാളെ വിധിക്കും. ശോഭയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടത് 2017 ജനുവരി 21 നാണ്. കഴുത്ത് ഞെരിച്ചു കൊന്ന് കിണറ്റിൽ തള്ളുകയായിരുന്നു.

'ഉയിർ' എന്ന ചലച്ചിത്രമായത് ശോഭയുടെ കൊലപാതകവും കുട്ടികളുടെ തിരോധാനവും ആയിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/393280/kannur-iritty-shobha-murder-case-second-husband-manjunath-guilty-thalassery-court)