---
title: "ആലച്ചേരി അസംപ്ഷൻ ദേവാലയത്തിൽ മോഷണം; നേർച്ചപ്പെട്ടിയിലെ പണവും ബൈക്കും കവർന്നു"
english_title: "Alachery Assumption Church Theft Offering Box Money Bike Stolen CCTV"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/393285/alachery-assumption-church-theft-offering-box-money-bike-stolen-cctv"
published_at: "2026-11-26T13:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b07e4a6e64d0_1000415766.jpg"
keywords: ["Alachery", "Church Theft", "CCTV"]
---

# ആലച്ചേരി അസംപ്ഷൻ ദേവാലയത്തിൽ മോഷണം; നേർച്ചപ്പെട്ടിയിലെ പണവും ബൈക്കും കവർന്നു

> **Lead Summary:** **ആലച്ചേരി**: അസംപ്ഷൻ ദേവാലയത്തിൽ മോഷണം. നേർച്ചപ്പെട്ടിയിലെ പണവും വൈദികർ ഉപയോഗിക്കുന്ന ബൈക്കും കവർന്നു. മോഷ്ടാവിന്റെ ദൃശ്യം സി.സി.ടി.വി.യിൽ പതിഞ്ഞിട്ടുണ്ട്.

## Article Content

**ആലച്ചേരി**: അസംപ്ഷൻ ദേവാലയത്തിൽ മോഷണം. നേർച്ചപ്പെട്ടിയിലെ പണവും വൈദികർ ഉപയോഗിക്കുന്ന ബൈക്കും കവർന്നു. മോഷ്ടാവിന്റെ ദൃശ്യം സി.സി.ടി.വി.യിൽ പതിഞ്ഞിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/393285/alachery-assumption-church-theft-offering-box-money-bike-stolen-cctv)