---
title: "കുവൈറ്റിലേക്ക് ഇറാന്റെ ഡ്രോൺ ആക്രമണം; 2 ഇറ്റാലിയൻ പൗരൻമാർ കൊല്ലപ്പെട്ടു"
english_title: "Iran Drone Attack Kuwait 2 Italian Citizens Killed Kuwait Army Confirms"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/393357/iran-drone-attack-kuwait-2-italian-citizens-killed-kuwait-army-confirms"
published_at: "2026-11-27T05:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b08ce0d44e08_1000416724.jpg"
keywords: ["Iran", "Kuwait", "Drone Attack"]
---

# കുവൈറ്റിലേക്ക് ഇറാന്റെ ഡ്രോൺ ആക്രമണം; 2 ഇറ്റാലിയൻ പൗരൻമാർ കൊല്ലപ്പെട്ടു

> **Lead Summary:** **കുവൈത്ത്**: കുവൈത്തിന്റെ നിർണായക മേഖലയിലേക്ക് ഇറാന്റെ ഡ്രോൺ ആക്രമണത്തിൽ രണ്ട് ഇറ്റാലിയൻ പൗരൻമാർ കൊല്ലപ്പെട്ടതായി കുവൈത്ത് ആർമി സ്ഥിരീകരിച്ചു. ഒരു കുവൈത്ത് പൗരനും, ഒരു പാക്കിസ്ഥാൻ പൗരനും പരിക്കേറ്റു.

## Article Content

**കുവൈത്ത്**: കുവൈത്തിന്റെ നിർണായക മേഖലയിലേക്ക് ഇറാന്റെ ഡ്രോൺ ആക്രമണത്തിൽ രണ്ട് ഇറ്റാലിയൻ പൗരൻമാർ കൊല്ലപ്പെട്ടതായി കുവൈത്ത് ആർമി സ്ഥിരീകരിച്ചു. ഒരു കുവൈത്ത് പൗരനും, ഒരു പാക്കിസ്ഥാൻ പൗരനും പരിക്കേറ്റു.

നിരവധി ഡ്രോണുകൾ ഇറാൻ അയച്ചെന്നും ഇവ തകർത്തെന്നും കുവൈത്ത് അറിയിച്ചു. ഡ്രോണുകളുടെ അവശിഷ്ടങ്ങൾ തലയിൽ വീണാണ് ഇറ്റാലിയൻ പൗരൻമാർ മരിച്ചത്. ആക്രമണത്തെ കുവൈത്ത് ശക്തമായി അപലപിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/393357/iran-drone-attack-kuwait-2-italian-citizens-killed-kuwait-army-confirms)