---
title: "കണ്ണൂർ ഗവ. പോളിടെക്നിക്കിൽ ലക്ചറർ നിയമനം; അഴിക്കൽ ഡീസൽ ബങ്കിൽ സെക്യൂരിറ്റി അപേക്ഷ ക്ഷണിച്ചു"
english_title: "Kannur Govt Polytechnic Lecturer Recruitment Azhikkal Diesel Bunk Security Application Invited"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/393413/kannur-govt-polytechnic-lecturer-recruitment-azhikkal-diesel-bunk-security-application-invited"
published_at: "2026-11-27T12:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b092a62e02bd_360_F_465413847_fJYvCoB21njhMmtZhPhAkobzQspfeYvv.jpg"
keywords: ["Kannur", "Lecturer Recruitment", "Matsyafed"]
---

# കണ്ണൂർ ഗവ. പോളിടെക്നിക്കിൽ ലക്ചറർ നിയമനം; അഴിക്കൽ ഡീസൽ ബങ്കിൽ സെക്യൂരിറ്റി അപേക്ഷ ക്ഷണിച്ചു

> **Lead Summary:** **കണ്ണൂർ**: കണ്ണൂർ ഗവ. പോളിടെക്നിക് കോളേജ് സിവിൽ എഞ്ചിനീയറിംഗ് വിഭാഗത്തിൽ ലക്ചററുടെ ഒരു താൽക്കാലിക ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തിൽ ഫസ്റ്റ് ക്ലാസ്സോടെ ബി.ടെക് / എം.ടെക് യോഗ്യതയുള്ള ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളും മറ്റ് അനുബന്ധ രേഖകളും സഹിതം നവംബർ 30 രാവിലെ 10 മണിക്ക് കോളേജിൽ അഭിമുഖത്തിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0497 2835106.

## Article Content

**കണ്ണൂർ**: കണ്ണൂർ ഗവ. പോളിടെക്നിക് കോളേജ് സിവിൽ എഞ്ചിനീയറിംഗ് വിഭാഗത്തിൽ ലക്ചററുടെ ഒരു താൽക്കാലിക ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തിൽ ഫസ്റ്റ് ക്ലാസ്സോടെ ബി.ടെക് / എം.ടെക് യോഗ്യതയുള്ള ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളും മറ്റ് അനുബന്ധ രേഖകളും സഹിതം നവംബർ 30 രാവിലെ 10 മണിക്ക് കോളേജിൽ അഭിമുഖത്തിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0497 2835106.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/393413/kannur-govt-polytechnic-lecturer-recruitment-azhikkal-diesel-bunk-security-application-invited)