---
title: "ജോസ് കൊച്ചുപുരയ്ക്കൽ 32-ാം രക്തസാക്ഷിത്വ വാർഷികവും അനുസ്മരണവും പുഷ്പാർച്ചനയും നവംബർ 29ന്"
english_title: "Jose Kochupuraykkal 32nd Martyrdom Anniversary Commemoration Vellunni Church November 29"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/393420/jose-kochupuraykkal-32nd-martyrdom-anniversary-commemoration-vellunni-church-november-29"
published_at: "2026-11-27T12:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b092e6ab00cb_1000417343.jpg"
keywords: ["Jose Kochupuraykkal", "Martyrdom Anniversary", "Vellunni"]
---

# ജോസ് കൊച്ചുപുരയ്ക്കൽ 32-ാം രക്തസാക്ഷിത്വ വാർഷികവും അനുസ്മരണവും പുഷ്പാർച്ചനയും നവംബർ 29ന്

> **Lead Summary:** **കണ്ണൂർ**: ജോസ് കൊച്ചുപുരയ്ക്കൽ 32-ാം രക്തസാക്ഷിത്വ വാർഷികവും അനുസ്മരണവും പുഷ്പാർച്ചനയും 2026 നവംബർ 29 ഞായറാഴ്ച രാവിലെ 10 മണിക്ക് വെള്ളുന്നി പള്ളി സെമിത്തേരിയിൽ നടക്കും. അനുസ്മരണ ചടങ്ങ് വൈദ്യുതി വകുപ്പ് മന്ത്രി അഡ്വ. സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്യും.

## Article Content

**കണ്ണൂർ**: ജോസ് കൊച്ചുപുരയ്ക്കൽ 32-ാം രക്തസാക്ഷിത്വ വാർഷികവും അനുസ്മരണവും പുഷ്പാർച്ചനയും 2026 നവംബർ 29 ഞായറാഴ്ച രാവിലെ 10 മണിക്ക് വെള്ളുന്നി പള്ളി സെമിത്തേരിയിൽ നടക്കും. അനുസ്മരണ ചടങ്ങ് വൈദ്യുതി വകുപ്പ് മന്ത്രി അഡ്വ. സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്യും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/393420/jose-kochupuraykkal-32nd-martyrdom-anniversary-commemoration-vellunni-church-november-29)