---
title: "കാറ്റിലും മഴയിലും തെങ്ങ് വീണ് വീടിന്റെ മേൽക്കൂര തകർന്നു; വീട്ടുകാർ അത്ഭുതകരമായി രക്ഷപ്പെട്ടു"
english_title: "Coconut Tree falls House Roof Damaged Peravoor Rain Wind Family Miraculously Escaped"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/393474/coconut-tree-falls-house-roof-damaged-peravoor-rain-wind-family-miraculously-escaped"
published_at: "2026-11-27T19:59:00+05:30"
category: "Malayorashabdam Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b0993e1280b9_1000418157.jpg"
keywords: ["Peravoor", "Rain", "Tree Fall"]
---

# കാറ്റിലും മഴയിലും തെങ്ങ് വീണ് വീടിന്റെ മേൽക്കൂര തകർന്നു; വീട്ടുകാർ അത്ഭുതകരമായി രക്ഷപ്പെട്ടു

> **Lead Summary:** **പേരാവൂർ**: വെള്ളിയാഴ്ച വൈകുന്നേരമുണ്ടായ ശക്തമായ കാറ്റിലും മഴയിലും എടത്തൊട്ടി സ്വദേശി വടക്കഞ്ചേരി ബാബുവിന്റെ വീടിന് മുകളിലേക്ക് തെങ്ങ് ഒടിഞ്ഞുവീണ് മേൽക്കൂര പൂർണമായും തകർന്നു. അപകടസമയത്ത് വീട്ടുകാർ അകത്തുണ്ടായിരുന്നെങ്കിലും ആർക്കും പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.

## Article Content

**പേരാവൂർ**: വെള്ളിയാഴ്ച വൈകുന്നേരമുണ്ടായ ശക്തമായ കാറ്റിലും മഴയിലും എടത്തൊട്ടി സ്വദേശി വടക്കഞ്ചേരി ബാബുവിന്റെ വീടിന് മുകളിലേക്ക് തെങ്ങ് ഒടിഞ്ഞുവീണ് മേൽക്കൂര പൂർണമായും തകർന്നു. അപകടസമയത്ത് വീട്ടുകാർ അകത്തുണ്ടായിരുന്നെങ്കിലും ആർക്കും പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.

അതേസമയം, കനത്ത കാറ്റിലും മഴയിലും മുഴക്കുന്നു തളിപ്പിലെ ഞണ്ടുപറമ്പിൽ സോമന്റെ വീടിന് മുകളിലും മരം വീണ് വീടിന് ഭാഗികമായി കേടുപാടുകൾ സംഭവിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/393474/coconut-tree-falls-house-roof-damaged-peravoor-rain-wind-family-miraculously-escaped)