---
title: "ഇന്ന് വൈദ്യുതി മുടങ്ങും"
english_title: "Power Cut Today November 28 Chalode Mayyil Kolachery Echur Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/393508/power-cut-today-november-28-chalode-mayyil-kolachery-echur-kannur"
published_at: "2026-11-28T07:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b0a369f15013_images_(7).jpeg"
keywords: ["Power Cut", "Kannur", "KSEB"]
---

# ഇന്ന് വൈദ്യുതി മുടങ്ങും

> **Lead Summary:** **ചാലോട്**: രാവിലെ 7:45 മുതൽ വൈകീട്ട് മൂന്ന് വരെ സാലിസൺസ്, എസ് എസ് പോളിമർ, ഹോളിവുഡ്, ടിമ്പക്, ന്യൂ വിക്ടറി, വെള്ളാവിൽ പീടിക, ചോല, നിടുകുളം, നിടുകുളം സ്കൂൾ, നിടുകുളം ടവർ, നാലു പെരിയ, കോട്ടം മുക്ക്, ഗ്യാലക്സി. എട്ട് മുതൽ വൈകീട്ട് 3.30 വരെ കൊളപ്പ ട്രാൻസ്ഫോമർ പരിധിയിൽ വൈദ്യുതി മുടങ്ങും.

## Article Content

**ചാലോട്**: രാവിലെ 7:45 മുതൽ വൈകീട്ട് മൂന്ന് വരെ സാലിസൺസ്, എസ് എസ് പോളിമർ, ഹോളിവുഡ്, ടിമ്പക്, ന്യൂ വിക്ടറി, വെള്ളാവിൽ പീടിക, ചോല, നിടുകുളം, നിടുകുളം സ്കൂൾ, നിടുകുളം ടവർ, നാലു പെരിയ, കോട്ടം മുക്ക്, ഗ്യാലക്സി. എട്ട് മുതൽ വൈകീട്ട് 3.30 വരെ കൊളപ്പ ട്രാൻസ്ഫോമർ പരിധിയിൽ വൈദ്യുതി മുടങ്ങും.

_മയ്യിൽ:_ രാവിലെ 9.30 മുതൽ വൈകീട്ട് അഞ്ച് വരെ ലളിത ഓയിൽ മിൽ, ഒൻപതാം മൈൽ, ഐ ടി എം ട്രാൻസ്ഫോമർ പരിധിയിൽ വൈദ്യുതി മുടങ്ങും.

_കൊളച്ചേരി:_ രാവിലെ എട്ട് മുതൽ 11 മണി വരെ നണിയൂർ നമ്പ്രം. ഒൻപത് മുതൽ വൈകീട്ട് അഞ്ച് വരെ നാറാത്ത് ട്രാൻസ്ഫോമർ പരിധിയിൽ വൈദ്യുതി മുടങ്ങും.

_ഏച്ചൂർ:_ രാവിലെ എട്ട് മുതൽ പത്ത് വരെ ഏച്ചൂർ കോട്ടം. ഒൻപത് മുതൽ 12 വരെ ജയൻ പീടിക. 12 മുതൽ വൈകീട്ട് മൂന്ന് വരെ എടക്കണമ്പേത്ത് ട്രാൻസ്ഫോമർ പരിധിയിൽ വൈദ്യുതി മുടങ്ങും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/393508/power-cut-today-november-28-chalode-mayyil-kolachery-echur-kannur)