---
title: "അപേക്ഷ ക്ഷണിച്ചു - ദേശീയ ആരോഗ്യ ദൗത്യം കണ്ണൂർ"
english_title: "NHM Kannur Recruitment 2026 Epidemiologist Staff Nurse Data Manager Apply Online"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/393531/nhm-kannur-recruitment-2026-epidemiologist-staff-nurse-data-manager-apply-online"
published_at: "2026-11-28T10:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b0a5f225277a_360_F_465413847_fJYvCoB21njhMmtZhPhAkobzQspfeYvv.jpg"
keywords: ["NHM", "Job Vacancy", "Kannur"]
---

# അപേക്ഷ ക്ഷണിച്ചു - ദേശീയ ആരോഗ്യ ദൗത്യം കണ്ണൂർ

> **Lead Summary:** **കണ്ണൂർ**: ദേശീയ ആരോഗ്യ ദൗത്യം പദ്ധതിക്കു കീഴിൽ എപ്പിഡെമിയോളജിസ്റ്റ്, സ്റ്റാഫ് നഴ്‌സ്, ആർ ബി എസ് കെ നഴ്‌സ് / ജെ പി എച്ച് എൻ, ഡാറ്റ മാനേജർ, അക്കൗണ്ടന്റ്, പബ്ലിക് റിലേഷൻ ഓഫീസർ, ടിബി ഹെൽത്ത് വിസിറ്റർ, ലാബ് ടെക്‌നീഷ്യൻ, ജില്ലാ പി പി എം കോ-ഓർഡിനേറ്റർ തസ്തികകളിൽ കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.

## Article Content

**കണ്ണൂർ**: ദേശീയ ആരോഗ്യ ദൗത്യം പദ്ധതിക്കു കീഴിൽ എപ്പിഡെമിയോളജിസ്റ്റ്, സ്റ്റാഫ് നഴ്‌സ്, ആർ ബി എസ് കെ നഴ്‌സ് / ജെ പി എച്ച് എൻ, ഡാറ്റ മാനേജർ, അക്കൗണ്ടന്റ്, പബ്ലിക് റിലേഷൻ ഓഫീസർ, ടിബി ഹെൽത്ത് വിസിറ്റർ, ലാബ് ടെക്‌നീഷ്യൻ, ജില്ലാ പി പി എം കോ-ഓർഡിനേറ്റർ തസ്തികകളിൽ കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.

അപേക്ഷകൾ സമർപ്പിക്കുന്നതിനും കൂടുതൽ വിവരങ്ങൾക്കും http://www.arogyakeralam.gov.in വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷകൾ ഡിസംബർ നാല് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പ് സമർപ്പിക്കണം. ഫോൺ: 0497-2709920

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/393531/nhm-kannur-recruitment-2026-epidemiologist-staff-nurse-data-manager-apply-online)