---
title: "താമരശ്ശേരിയിൽ യുവതിയെ ലൈംഗികമായി ആക്രമിച്ച കേസിൽ രണ്ട് ബസ് ജീവനക്കാർ അറസ്റ്റിൽ"
english_title: "Thamarassery Sexual Assault Case Two Bus Employees Arrested Police Investigation"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/393550/thamarassery-sexual-assault-case-two-bus-employees-arrested-police-investigation"
published_at: "2026-11-28T11:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b0a71c3ef4af_1000418874.jpg"
keywords: ["Thamarassery", "Sexual Assault", "Police"]
---

# താമരശ്ശേരിയിൽ യുവതിയെ ലൈംഗികമായി ആക്രമിച്ച കേസിൽ രണ്ട് ബസ് ജീവനക്കാർ അറസ്റ്റിൽ

> **Lead Summary:** **താമരശ്ശേരി**: 20 വയസ്സുള്ള യുവതിയെ ലൈംഗികമായി ആക്രമിച്ച കേസിൽ രണ്ട് ബസ് ജീവനക്കാർ അറസ്റ്റിൽ. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്. പ്രതികളെ കോടതിയിൽ ഹാജരാക്കും.

## Article Content

**താമരശ്ശേരി**: 20 വയസ്സുള്ള യുവതിയെ ലൈംഗികമായി ആക്രമിച്ച കേസിൽ രണ്ട് ബസ് ജീവനക്കാർ അറസ്റ്റിൽ. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്. പ്രതികളെ കോടതിയിൽ ഹാജരാക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/393550/thamarassery-sexual-assault-case-two-bus-employees-arrested-police-investigation)