---
title: "സ്വർണവിലയിൽ ഇടിവ്"
english_title: "Gold Price Today Kerala November 28 2026 Pavan Rate Falls"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/393557/gold-price-today-kerala-november-28-2026-pavan-rate-falls"
published_at: "2026-11-28T12:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b0a82a1acbcd_images_(2).jpeg"
keywords: ["Gold Price", "Kerala", "Silver Price"]
---

# സ്വർണവിലയിൽ ഇടിവ്

> **Lead Summary:** കണ്ണൂർ: സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്. ഗ്രാമിന് 50 രൂപ കുറഞ്ഞ് 11,720 രൂപയും പവന് 400 രൂപ കുറഞ്ഞ് 93,760 രൂപയുമായി.

## Article Content

കണ്ണൂർ: സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്. ഗ്രാമിന് 50 രൂപ കുറഞ്ഞ് 11,720 രൂപയും പവന് 400 രൂപ കുറഞ്ഞ് 93,760 രൂപയുമായി.

18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 40 രൂപ കുറഞ്ഞ് 9,590 രൂപയും 14 കാരറ്റിന് ഗ്രാമിന് 30 രൂപ കുറഞ്ഞ് 7,510 രൂപയിലുമെത്തി. 9 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാമിന് ഇരുപത് രൂപ കുറഞ്ഞ് 4,845 രൂപയിലെത്തി. വെള്ളി വില ഗ്രാമിന് 170 രൂപയിലാണ് വ്യാപാരം നടക്കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/393557/gold-price-today-kerala-november-28-2026-pavan-rate-falls)