---
title: "ഒന്നര വയസ്സുകാരി പുഴയിൽ വീണു മരിച്ച സംഭവം: കൊലപാതകമെന്ന് സിറ്റി പൊലിസ് കമ്മിഷണർ"
english_title: "One-and-a-half-year-old girl falls into river and dies: City police commissioner"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/5480/one-and-a-half-year-old-girl-falls-into-river-and-dies-city-police-commissioner"
published_at: "2021-10-16T12:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/616a7c007b08d_PicsArt_10-16-12.41.23.jpg"
keywords: []
---

# ഒന്നര വയസ്സുകാരി പുഴയിൽ വീണു മരിച്ച സംഭവം: കൊലപാതകമെന്ന് സിറ്റി പൊലിസ് കമ്മിഷണർ

> **Lead Summary:** പാനൂർ: പാനൂരിൽ ഒന്നര വയസ്സുകാരി പുഴയിൽ വീണു മരിച്ച സംഭവം കൊലപാതകമെന്ന് സിറ്റി പൊലിസ് കമ്മിഷണർ.

## Article Content

പാനൂർ: പാനൂരിൽ ഒന്നര വയസ്സുകാരി പുഴയിൽ വീണു മരിച്ച സംഭവം കൊലപാതകമെന്ന് സിറ്റി പൊലിസ് കമ്മിഷണർ.

പിതാവ് ഷിജുവിനെ കുറിച്ച് വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. വെളിപ്പെടുത്താൻ ആയിട്ടില്ല.

അൻവിതയെ കൊലപെടുത്തിയതിനും സോനയെ കൊലപ്പെടുത്താൻ ശ്രമിച്ചതിനും കേസെടുത്തിട്ടുണ്ടെന്നും സിറ്റി പൊലീസ് കമ്മിഷണർ ആർ ഇളങ്കോ

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/5480/one-and-a-half-year-old-girl-falls-into-river-and-dies-city-police-commissioner)