---
title: "രാമച്ചിയിൽ പോത്തിനെ കടുവ പിടിച്ചു"
english_title: "The tiger caught the buffalo in Ramachi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/9527/the-tiger-caught-the-buffalo-in-ramachi"
published_at: "2021-11-08T16:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/618906b942ee5_PicsArt_11-08-04.42.07.jpg"
keywords: []
---

# രാമച്ചിയിൽ പോത്തിനെ കടുവ പിടിച്ചു

> **Lead Summary:** കേളകം: രാമച്ചിയിൽ പോത്തിനെ കടുവ കടിച്ച്കൊന്നു. രാമച്ചിയിലെ പള്ളിവാതുക്കൽ ഇട്ടിയവിരയുടെ പോത്തിനെയാണ് കടുവ കടിച്ച് കൊന്നത്.

## Article Content

കേളകം: രാമച്ചിയിൽ പോത്തിനെ കടുവ കടിച്ച്കൊന്നു. രാമച്ചിയിലെ പള്ളിവാതുക്കൽ ഇട്ടിയവിരയുടെ പോത്തിനെയാണ് കടുവ കടിച്ച് കൊന്നത്.

മുമ്പും നിരവധി തവണ ഈ സ്ഥലത്ത് തന്നെ കടുവയുടെ അക്രമം ഉണ്ടായിട്ടുണ്ട്. മുമ്പും നിരവധി തവണ ഇട്ടിയ വിരയുടെ വളർത്ത് മൃഗങ്ങളെ കടുവയും, പുലിയും പിടി കൂടിയ സംഭവങ്ങളുണ്ടായിട്ടുണ്ട് .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/9527/the-tiger-caught-the-buffalo-in-ramachi)