#Help | ജോലിക്കിടെ വീണ് ഗുരുതരമായി പരിക്കേറ്റ യുവാവ് ചികിത്സാ സഹായം തേടുന്നു

#Help |  ജോലിക്കിടെ വീണ് ഗുരുതരമായി പരിക്കേറ്റ യുവാവ് ചികിത്സാ സഹായം തേടുന്നു
Mar 6, 2024 12:32 PM | By Sheeba G Nair

മാലൂർ: ജോലിക്കിടെ വീണ് ഗുരുതരമായി പരിക്കേറ്റ യുവാവ് ചികിത്സാ സഹായം തേടുന്നു. കാഞ്ഞിലേരിയിലെ സ്നേഹതീരം വീട്ടിൽ പള്ളിപ്രവൻ സജീവനാണ് ജോലിക്കിടെ വീണ് ഗുരുതരമായി പരിക്കേറ്റ് തലശ്ശേരി കോ.ഓപ്പറേറ്റീവ് ഹോസ്‌പിറ്റലിൽ ചികിത്സയിൽ കഴിയുന്നത്. രണ്ട് പ്രധാന ഓപ്പറേഷനുകൾ നടത്തി കഴിഞ്ഞു. ഇതിന്റെ ഭാഗമായി വലിയ സാമ്പത്തിക ബാധ്യതയാണ് കുടുംബത്തിന്മേൽ വന്നിട്ടുള്ളത്.

നിർധന കുടുംബമായ സജീവൻ്റെ കുടുംബത്തെ സഹായിക്കുന്നതിന് വേണ്ടി വാർഡ് മെമ്പർ സി. ബീന ചെയർമാനായും, സി. വിനീഷ് കൺവീനറായും, സി. അശോകൻ ട്രഷററായും കമ്മിറ്റി രൂപീകരിച്ച് പ്രവർത്തിച്ചു വരികയാണ്. ഉദാരമതികളായ മുഴുവൻ ആളുകളുടെയും സഹായം ഉണ്ടായാൽ മാത്രമേ സജീവനെ പൂർവ്വ സ്‌ഥിതിയിലേക്ക് തിരിച്ച് കൊണ്ടുവരാൻ സാധിക്കുകയുള്ളൂ. എല്ലാവരുടെയും അകമഴിഞ്ഞ സഹായ സഹകരണങ്ങൾ പ്രതീക്ഷിക്കുന്നതായി ചികിത്സാ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. സഹായങ്ങൾ ഇന്ത്യൻ ബാങ്കിൻ്റെ (മട്ടന്നൂർ ബ്രാഞ്ച്) അക്കൗണ്ട് നമ്പറിലേക്ക് അയക്കാവുന്നതാണ്. INDIAN BANK AC.NO. 7728337052   IFSC : IDIB000M389   Google Pay No: 8547459112.

Content Highlight: A young man seeks medical help

Next TV

Related Stories
പോളിയിൽ നിയമനം

Jun 21, 2026 07:06 AM

പോളിയിൽ നിയമനം

പോളിയിൽ...

Read More >>
വൈദ്യുതി മുടക്കം

Jun 21, 2026 05:51 AM

വൈദ്യുതി മുടക്കം

വൈദ്യുതി...

Read More >>
ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ് സെക്രട്ടേറിയൽ പ്രാക്ടീസ്   കോഴ്സിലേക്ക് പ്രവേശനം തുടങ്ങി.

Jun 21, 2026 05:46 AM

ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ് സെക്രട്ടേറിയൽ പ്രാക്ടീസ് കോഴ്സിലേക്ക് പ്രവേശനം തുടങ്ങി.

ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ് സെക്രട്ടേറിയൽ പ്രാക്ടീസ് കോഴ്സിലേക്ക് പ്രവേശനം തുടങ്ങി....

Read More >>
കേളകം ഗ്രാമപഞ്ചായത്ത് എക്സലൻസ് അവാർഡ് 2026 വിതരണം ചെയ്തു

Jun 21, 2026 05:41 AM

കേളകം ഗ്രാമപഞ്ചായത്ത് എക്സലൻസ് അവാർഡ് 2026 വിതരണം ചെയ്തു

കേളകം ഗ്രാമപഞ്ചായത്ത് എക്സലൻസ് അവാർഡ് 2026 വിതരണം...

Read More >>
കൊ​യി​ലാ​ണ്ടി​യി​ൽ സ്ത്രീ ​വെ​ട്ടേ​റ്റ് മ​രി​ച്ച നി​ല​യി​ൽ

Jun 20, 2026 06:53 PM

കൊ​യി​ലാ​ണ്ടി​യി​ൽ സ്ത്രീ ​വെ​ട്ടേ​റ്റ് മ​രി​ച്ച നി​ല​യി​ൽ

കൊ​യി​ലാ​ണ്ടി​യി​ൽ സ്ത്രീ ​വെ​ട്ടേ​റ്റ് മ​രി​ച്ച...

Read More >>
കൊട്ടിയൂരിൽ ഇനി ഗൂഢപൂജകളുടെ ദിവസങ്ങൾ; സ്ത്രീ പ്രവേശനം അവസാനിച്ചു

Jun 20, 2026 05:41 PM

കൊട്ടിയൂരിൽ ഇനി ഗൂഢപൂജകളുടെ ദിവസങ്ങൾ; സ്ത്രീ പ്രവേശനം അവസാനിച്ചു

കൊട്ടിയൂരിൽ ഇനി ഗൂഢപൂജകളുടെ ദിവസങ്ങൾ; സ്ത്രീ പ്രവേശനം...

Read More >>
Top Stories










News Roundup






Entertainment News