#stolen| പട്ടുവത്ത് പൂട്ടിയിട്ട വീട്ടിൽ നിന്ന് സ്വർണ്ണവും പണവും കവർന്നു

#stolen|  പട്ടുവത്ത് പൂട്ടിയിട്ട വീട്ടിൽ നിന്ന് സ്വർണ്ണവും പണവും കവർന്നു
Mar 22, 2024 03:35 PM | By Mahishma

തളിപ്പറമ്പ്: പട്ടുവത്ത് പൂട്ടിയിട്ട വീട്ടിൽ നിന്ന് സ്വർണ്ണവും പണവും കവർന്നതായി പരാതി. പട്ടുവം കടവിന് സമീപത്തെ കെ.എ. സമീറിൻ്റെ വീട്ടിലാണ് കവർച്ച നടന്നത്. എട്ടു പവനോളം സ്വർണ്ണവും രണ്ടു ലക്ഷത്തോളം രൂപയും നഷ്ടപ്പെട്ടു.

സമീറിൻ്റെ ഉമ്മ സൈബുന്നീസയും അവരുടെ പ്രായമായ ഉമ്മയുമാണ് മോഷണം നടന്ന വീട്ടിൽ താമസിച്ചിരുന്നത്. രണ്ട് മാസം മുമ്പ് ഉമ്മ മരിച്ചതോടെ സൈബുന്നീസ കൂത്താട്ടുള്ള മകളുടെ വീട്ടിലേക്ക് താൽക്കാലികമായി താമസം മാറിയിരുന്നു.

പരാതിയെ തുടർന്ന് തളിപ്പറമ്പ് എസ്.ഐ പി. റഫീക്കിൻ്റെ നേതൃത്വത്തിൽ പൊലിസ് സ്ഥലത്തെത്തി പരിശോധന നടത്തി. കണ്ണൂരിൽ നിന്നും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി. അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

stole gold and cash from a locked house

Next TV

Related Stories
ഉത്സവത്തിനിടെയിൽപൂമാരുതൻ തെയ്യത്തിന്റെ തട്ടേറ്റ് യുവാവ് ബോധരഹിതനായി

Dec 15, 2025 04:57 PM

ഉത്സവത്തിനിടെയിൽപൂമാരുതൻ തെയ്യത്തിന്റെ തട്ടേറ്റ് യുവാവ് ബോധരഹിതനായി

ഉത്സവത്തിനിടെയിൽപൂമാരുതൻ തെയ്യത്തിന്റെ തട്ടേറ്റ് യുവാവ്...

Read More >>
ഒരു ലക്ഷത്തിലേക്ക് അടുത്ത് സ്വർണവില; ഉച്ചയ്ക്ക് വീണ്ടും വില വർദ്ധിച്ചു

Dec 15, 2025 04:33 PM

ഒരു ലക്ഷത്തിലേക്ക് അടുത്ത് സ്വർണവില; ഉച്ചയ്ക്ക് വീണ്ടും വില വർദ്ധിച്ചു

ഒരു ലക്ഷത്തിലേക്ക് അടുത്ത് സ്വർണവില; ഉച്ചയ്ക്ക് വീണ്ടും വില...

Read More >>
ശ്രീലക്ഷ്മിയെ എന്തിനാണ് നടിയെ ആക്രമിച്ച കേസിലേക്ക് വലിച്ചിഴയ്ക്കുന്നത്? സമാധാനത്തോടെ ജീവിക്കുകയാണ്: ഭര്‍ത്താവ്

Dec 15, 2025 04:08 PM

ശ്രീലക്ഷ്മിയെ എന്തിനാണ് നടിയെ ആക്രമിച്ച കേസിലേക്ക് വലിച്ചിഴയ്ക്കുന്നത്? സമാധാനത്തോടെ ജീവിക്കുകയാണ്: ഭര്‍ത്താവ്

ശ്രീലക്ഷ്മിയെ എന്തിനാണ് നടിയെ ആക്രമിച്ച കേസിലേക്ക് വലിച്ചിഴയ്ക്കുന്നത്? സമാധാനത്തോടെ ജീവിക്കുകയാണ്:...

Read More >>
‘യുഡിഎഫ് അടിത്തറ വിപുലീകരിക്കും; വിശാലമായ രാഷ്ട്രീയ പ്ലാറ്റ്ഫോമാകും’; വിഡി സതീശൻ

Dec 15, 2025 03:57 PM

‘യുഡിഎഫ് അടിത്തറ വിപുലീകരിക്കും; വിശാലമായ രാഷ്ട്രീയ പ്ലാറ്റ്ഫോമാകും’; വിഡി സതീശൻ

‘യുഡിഎഫ് അടിത്തറ വിപുലീകരിക്കും; വിശാലമായ രാഷ്ട്രീയ പ്ലാറ്റ്ഫോമാകും’; വിഡി...

Read More >>
അതിജീവിതയെ അധിക്ഷേപിച്ച കേസ് ; 16ദിവസങ്ങള്‍ക്കുശേഷം രാഹുൽ ഈശ്വറിന് ജാമ്യം

Dec 15, 2025 03:43 PM

അതിജീവിതയെ അധിക്ഷേപിച്ച കേസ് ; 16ദിവസങ്ങള്‍ക്കുശേഷം രാഹുൽ ഈശ്വറിന് ജാമ്യം

അതിജീവിതയെ അധിക്ഷേപിച്ച കേസ് ; 16ദിവസങ്ങള്‍ക്കുശേഷം രാഹുൽ ഈശ്വറിന്...

Read More >>
ഉത്തമൻ മൂലയിൽ അനുസ്മരണം നടത്തി

Dec 15, 2025 03:35 PM

ഉത്തമൻ മൂലയിൽ അനുസ്മരണം നടത്തി

ഉത്തമൻ മൂലയിൽ അനുസ്മരണം...

Read More >>
Top Stories

News Roundup