സിപിഐഎം കൊളക്കാട് ലോക്കൽ സമ്മേളനം സമാപിച്ചു

സിപിഐഎം കൊളക്കാട് ലോക്കൽ സമ്മേളനം സമാപിച്ചു
Oct 22, 2024 11:52 AM | By sukanya

കൊളക്കാട്: സിപിഐഎം 24 ആം പാർട്ടി കോൺഗ്രസിന്റെ മുന്നോടിയായുള്ള സിപിഎം പേരാവൂർ ഏരിയ കമ്മിറ്റിയുടെ കീഴിലുള്ള സിപിഐഎം കൊളക്കാട് ലോക്കൽ സമ്മേളനം സമാപിച്ചു. രണ്ടുദിവസങ്ങളായി നെടുംപുറംചാലിൽ നടന്ന ലോക്കൽ സമ്മേളനത്തിൽ കെ എ ബഷീറിനെ ലോക്കൽ സെക്രട്ടറിയായി തിരഞ്ഞെടുത്തു. ലോക്കൽ സമ്മേളനത്തിന്റെ ഭാഗമായി നെടുംപുറംചാലിൽ പ്രകടനവും പൊതുയോഗവും നടന്നു. യോഗം സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ബി ഹരീന്ദ്രൻ ഉദ്ഘാടനം ചെയ്തു. കെ എ ബഷീർ അധ്യക്ഷത വഹിച്ചു. വി ജി പത്മനാഭൻ ജിമ്മി അബ്രഹാം പി വി പ്രഭാകരൻ തുടങ്ങിയവർ സംസാരിച്ചു.

CPM Kolakkad Local Conference Concludes

Next TV

Related Stories
മഴ: കല്യാശ്ശേരി ഫുട്ബോൾ ടൂർണമെന്റ് തിയതി മാറ്റി

May 22, 2025 07:32 AM

മഴ: കല്യാശ്ശേരി ഫുട്ബോൾ ടൂർണമെന്റ് തിയതി മാറ്റി

മഴ: കല്യാശ്ശേരി ഫുട്ബോൾ ടൂർണമെന്റ് തിയതി...

Read More >>
പയ്യന്നൂരിൽ അച്ഛന്‍റെ കാൽ തല്ലിയൊടിച്ച മകൻ അറസ്റ്റിൽ

May 22, 2025 07:21 AM

പയ്യന്നൂരിൽ അച്ഛന്‍റെ കാൽ തല്ലിയൊടിച്ച മകൻ അറസ്റ്റിൽ

പയ്യന്നൂരിൽ അച്ഛന്‍റെ കാൽ തല്ലിയൊടിച്ച മകൻ...

Read More >>
അപേക്ഷ ക്ഷണിച്ചു

May 22, 2025 07:17 AM

അപേക്ഷ ക്ഷണിച്ചു

അപേക്ഷ...

Read More >>
സംസ്ഥാനത്തും കൊവിഡ് കേസുകൾ വർദ്ധിക്കാൻ സാധ്യത; ജാഗ്രത വേണം: ആരോഗ്യമന്ത്രി

May 22, 2025 06:33 AM

സംസ്ഥാനത്തും കൊവിഡ് കേസുകൾ വർദ്ധിക്കാൻ സാധ്യത; ജാഗ്രത വേണം: ആരോഗ്യമന്ത്രി

സംസ്ഥാനത്തും കൊവിഡ് കേസുകൾ വർദ്ധിക്കാൻ സാധ്യത; ജാഗ്രത വേണം:...

Read More >>
പയ്യന്നൂരിൽ പേരമകന്റെ മർദനത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന 88കാരി മരിച്ചു

May 22, 2025 06:22 AM

പയ്യന്നൂരിൽ പേരമകന്റെ മർദനത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന 88കാരി മരിച്ചു

പയ്യന്നൂരിൽ പേരമകന്റെ മർദനത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന 88കാരി...

Read More >>
3 വയസുകാരിയെ അമ്മ പുഴയിലെറിഞ്ഞ് കൊന്ന കേസ്: പിതാവിന്‍റെ അടുത്ത ബന്ധു പൊലീസ് കസ്റ്റഡിയിൽ

May 22, 2025 06:03 AM

3 വയസുകാരിയെ അമ്മ പുഴയിലെറിഞ്ഞ് കൊന്ന കേസ്: പിതാവിന്‍റെ അടുത്ത ബന്ധു പൊലീസ് കസ്റ്റഡിയിൽ

3 വയസുകാരിയെ അമ്മ പുഴയിലെറിഞ്ഞ് കൊന്ന കേസ്: പിതാവിന്‍റെ അടുത്ത ബന്ധു പൊലീസ്...

Read More >>
Top Stories