ലഹരിക്കെതിരെ പ്രചരണവുമായി പായത്ത് കുട്ടിക്കരോൾ

ലഹരിക്കെതിരെ പ്രചരണവുമായി പായത്ത് കുട്ടിക്കരോൾ
Dec 23, 2024 08:45 PM | By sukanya

ഇരിട്ടി: ലഹരി വിരുദ്ധ പ്രചാരണത്തിനായി പായത്ത് കുട്ടിക്കരോൾ സംഘടച്ചു. ഗ്രാമീണ ഗ്രന്ഥാലയത്തിൻ്റെ അനുബന്ധ സംഘടനകളായ യുവത യുവജന വേദിയും, ഉദയ ബാലവേദിയുമാണ് ലഹരിക്കെതിരായ പ്രചരണത്തിന് പുത്തൻ വഴി തേടിയത്. ഇരിട്ടി എക്സൈസ് ഇൻസ്പെക്ടർ പ്രജീഷ് കുന്നുമ്മൽ കരോൾ ഉദ്ഘാടനം ചെയ്തു.

സ്നേഹ മോഹൻ ദാസ് അദ്ധ്യക്ഷത വഹിച്ചു. വീടുകളിൽ ലഹരിക്കെതിരായ ലഘുലേഖകളും മധുരവുമായി ക്രിസ്തുമസ് അപ്പൂപ്പനോടൊപ്പം കൂട്ടുകൾ വീടുകൾ സന്ദർശിച്ചു. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ കെ. കെ ഷാജി, സൗരവ് സജിത്ത്, ശ്വേത വി, കാർത്തിക് മനോഹരൻ, സൂര്യദേവ്, മിസ്ഹബ് എന്നിവർ നേതൃത്വം നൽകി.

Payath Kuttikarol Campaigns Against Drugs

Next TV

Related Stories
സ്വാമി വിവേകാനന്ദൻ യുവപ്രതിഭാ പുരസ്‌കാരത്തിന് നാമനിർദേശം ക്ഷണിച്ചു

Aug 27, 2025 04:46 AM

സ്വാമി വിവേകാനന്ദൻ യുവപ്രതിഭാ പുരസ്‌കാരത്തിന് നാമനിർദേശം ക്ഷണിച്ചു

സ്വാമി വിവേകാനന്ദൻ യുവപ്രതിഭാ പുരസ്‌കാരത്തിന് നാമനിർദേശം...

Read More >>
പഞ്ചപാണ്ഡവ ക്ഷേത്ര തീർത്ഥയാത്ര

Aug 27, 2025 04:45 AM

പഞ്ചപാണ്ഡവ ക്ഷേത്ര തീർത്ഥയാത്ര

പഞ്ചപാണ്ഡവ ക്ഷേത്ര...

Read More >>
ഐ.ടി.ഐ കോഴ്‌സുകൾ

Aug 27, 2025 04:43 AM

ഐ.ടി.ഐ കോഴ്‌സുകൾ

ഐ.ടി.ഐ...

Read More >>
ഗതാഗത നിയന്ത്രണം

Aug 27, 2025 04:41 AM

ഗതാഗത നിയന്ത്രണം

ഗതാഗത...

Read More >>
സപ്ലൈകോ ഓണം ഫെയർ വാഹനം നാട്ടിലെത്തും

Aug 27, 2025 04:38 AM

സപ്ലൈകോ ഓണം ഫെയർ വാഹനം നാട്ടിലെത്തും

സപ്ലൈകോ ഓണം ഫെയർ വാഹനം...

Read More >>
കണ്ണൂർ ജില്ല സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തിൽ അനാഥ അഗതി ദിനാചരണം സംഘടിപ്പിച്ചു

Aug 26, 2025 09:22 PM

കണ്ണൂർ ജില്ല സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തിൽ അനാഥ അഗതി ദിനാചരണം സംഘടിപ്പിച്ചു

കണ്ണൂർ ജില്ല സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തിൽ അനാഥ അഗതി ദിനാചരണം...

Read More >>
//Truevisionall