പഞ്ചായത്ത് തിരഞ്ഞെടുപ്പ്: പേരാവൂർ, കണിച്ചാർ, കേളകം, കൊട്ടിയൂർ, കോളയാട്, മുഴക്കുന്ന് പഞ്ചായത്തുകളിലെ സംവരണ വാർഡുകൾ

പഞ്ചായത്ത് തിരഞ്ഞെടുപ്പ്:  പേരാവൂർ, കണിച്ചാർ, കേളകം, കൊട്ടിയൂർ, കോളയാട്, മുഴക്കുന്ന് പഞ്ചായത്തുകളിലെ സംവരണ വാർഡുകൾ
Oct 16, 2025 05:18 PM | By sukanya

കണ്ണൂർ: പഞ്ചായത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കണ്ണൂർ കലക്ടറേറ്റിൽ നടന്ന വനിതാ, പട്ടിക വിഭാഗം സംവരണ വാർഡുകളുടെ നറുക്കെടുപ്പിൽ പേരാവൂർ, കോളയാട്, മുഴക്കുന്ന്, കണിച്ചാർ, കൊട്ടിയൂർ, കേളകം പഞ്ചായത്തുകളിലെ സംവരണ വാർഡുകൾ

പേരാവൂർ പഞ്ചായത്തിലെ സംവരണ വാർഡുകൾ:> വനിതാ സംവരണം :- 1 (മേൽ മുരിങ്ങോടി),5 (വളയങ്ങാട്), 6 (മടപ്പുരച്ചാൽ), 8 (കല്ലടി), 9 (തൊണ്ടിയിൽ), 11 (ചെവിടിക്കുന്ന്), 17 (കോട്ടുമങ്ങ),12 (തിരുവോണപ്പുറം),15 (തെരു) പട്ടിക വർഗ സംവരണം:- 3 (ബംഗ്ലക്കുന്ന്)

കൊട്ടിയൂർ പഞ്ചായത്തിലെ സംവരണ വാർഡുകൾ:>  വനിതാ സംവരണം:- 2 (പാലുകാച്ചി), 3 (വെറ്റിലക്കൊല്ലി) 5 (പാൽച്ചുരം), 7 (അമ്പായത്തോട് വെസ്റ്റ്) 9 (കൊട്ടിയൂർ), 13 (ചുങ്കക്കുന്ന്), 14 (മാടത്തുംകാവ്). പട്ടിക വർഗ സംവരണം:-1 (പൊയ്യമല)

കേളകം പഞ്ചായത്തിലെ സംവരണ വാർഡുകൾ:>  വനിതാ സംവരണം:- 3 (പാറത്തോട്), 6 (ശാന്തിഗിരി), 9 (ഐ ടി സി), 10 (വെള്ളൂന്നി), 11 (പൂവ്വത്തിൻചോല), 12 (മഞ്ഞളാംപുറം), 13 (കേളകം). പട്ടിക വർഗ സംവരണം:- 4 (വെണ്ടേക്കുംചാൽ)

കണിച്ചാർ പഞ്ചായത്തിലെ സംവരണ വാർഡുകൾ:>  വനിതാ സംവരണം:- 2 (അണുങ്ങോട്), 7 (ഏലപ്പീടിക), 8 (പൂളക്കുറ്റി) 10 (കാടൻമല), 11 (നെല്ലിക്കുന്ന്), 14 (ചാണപ്പാറ) പട്ടിക വർഗ സംവരണം:- 5 (വെള്ളൂന്നി). പട്ടിക വർഗ്ഗ വനിതാ സംവരണം:- 12 (കൊളക്കാട്)

മുഴക്കുന്ന് പഞ്ചായത്തിലെ സംവരണ വാർഡുകൾ:> വനിതാ സംവരണം:- 5. (പാലപ്പുഴ), 7. (പാല), 8. (കാക്കയങ്ങാട്), 10. (ഗ്രാമം), 13. (കടുക്കാപാലം), 14. (നല്ലൂർ), 15. (പാറക്കണ്ടം), 16. (കുന്നത്തൂർ). പട്ടിക വർഗ സംവരണം:- 12. (മുടക്കോഴി)

കോളയാട് പഞ്ചായത്തിലെ സംവരണ വാർഡുകൾ:> വനിതാ സംവരണം:- 1. (ആലച്ചേരി), 4. (ആര്യപറമ്പ്), 11. (പെരുവ), 12. (ചങ്ങല ഗേറ്റ്), 13. (കോളയാട്), 14. (പാടിപ്പറമ്പ്). പട്ടിക വർഗ സംവരണം:- 15 (എടയാർ).  പട്ടിക വർഗ്ഗ സംവരണം വനിത:-  5. (വായന്നൂർ), 10. (പെരുന്തോടി)

Reserved wards in panchayat election

Next TV

Related Stories
പാലക്കാട് 9-ാം ക്ലാസുകാരൻ ജീവനൊടുക്കിയ സംഭവം: അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി

Oct 16, 2025 07:50 PM

പാലക്കാട് 9-ാം ക്ലാസുകാരൻ ജീവനൊടുക്കിയ സംഭവം: അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി

പാലക്കാട് 9-ാം ക്ലാസുകാരൻ ജീവനൊടുക്കിയ സംഭവം: അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ...

Read More >>
കണ്ണൂരിൽ റോഡരികിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

Oct 16, 2025 07:39 PM

കണ്ണൂരിൽ റോഡരികിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

കണ്ണൂരിൽ റോഡരികിൽ യുവാവിനെ മരിച്ച നിലയിൽ...

Read More >>
വീട്ടിൽ കയറി വയോധികയുടെ സ്വർണമാല കവർന്നു

Oct 16, 2025 04:06 PM

വീട്ടിൽ കയറി വയോധികയുടെ സ്വർണമാല കവർന്നു

വീട്ടിൽ കയറി വയോധികയുടെ സ്വർണമാല...

Read More >>
സംസ്ഥാന കൈത്തറി കോൺക്ലേവ്  ; കൈത്തറി മേഖലയിൽ വലിയ മാറ്റത്തിന്റെ തുടക്കം; മന്ത്രി പി രാജീവ്

Oct 16, 2025 03:54 PM

സംസ്ഥാന കൈത്തറി കോൺക്ലേവ് ; കൈത്തറി മേഖലയിൽ വലിയ മാറ്റത്തിന്റെ തുടക്കം; മന്ത്രി പി രാജീവ്

സംസ്ഥാന കൈത്തറി കോൺക്ലേവ് ; കൈത്തറി മേഖലയിൽ വലിയ മാറ്റത്തിന്റെ തുടക്കം; മന്ത്രി പി...

Read More >>
സംസ്ഥാനത്ത് അടുത്ത 4 ദിവസം മഴ കനക്കും; 9 ജില്ലകൾക്ക് മുന്നറിയിപ്പ്

Oct 16, 2025 03:25 PM

സംസ്ഥാനത്ത് അടുത്ത 4 ദിവസം മഴ കനക്കും; 9 ജില്ലകൾക്ക് മുന്നറിയിപ്പ്

സംസ്ഥാനത്ത് അടുത്ത 4 ദിവസം മഴ കനക്കും; 9 ജില്ലകൾക്ക്...

Read More >>
കെട്ടിടത്തിനു മുകളില്‍ രണ്ടു മാസത്തിലേറെ പഴക്കമുളള അസ്ഥികൂടം കണ്ടെത്തി

Oct 16, 2025 03:12 PM

കെട്ടിടത്തിനു മുകളില്‍ രണ്ടു മാസത്തിലേറെ പഴക്കമുളള അസ്ഥികൂടം കണ്ടെത്തി

കെട്ടിടത്തിനു മുകളില്‍ രണ്ടു മാസത്തിലേറെ പഴക്കമുളള അസ്ഥികൂടം...

Read More >>
Top Stories

News Roundup

//Truevisionall