സംസ്ഥാനത്ത് അടുത്ത 4 ദിവസം മഴ കനക്കും; 9 ജില്ലകൾക്ക് മുന്നറിയിപ്പ്

സംസ്ഥാനത്ത് അടുത്ത 4 ദിവസം മഴ കനക്കും; 9 ജില്ലകൾക്ക് മുന്നറിയിപ്പ്
Oct 16, 2025 03:25 PM | By Remya Raveendran

തിരുവനന്തപുരം  :  സംസ്ഥാനത്ത് അടുത്ത നാല് ദിവസം മഴ കനക്കാൻ സാധ്യത. മധ്യ കേരളത്തിലും തെക്കൻ കേരളത്തിലും മഴ കനക്കും. മധ്യകേരളത്തിൽ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യത. കോട്ടയം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലേർട്ട്. തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ എറണാകുളം തൃശൂർ മലപ്പുറം ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ്. നാളെ 8 ജില്ലകളിൽ മഴ മുന്നറിയിപ്പ്. എറണാകുളത്ത് നാളെ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു.

24 മണിക്കൂറിൽ 204.4 എം എം വരെ മഴ ലഭിക്കാനുള്ള സാഹചര്യമാണ് ഉള്ളത്. നാളെ എറണാകുളത്ത് ഓറ‍ഞ്ച് അലർട്ടും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശൂർ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ (ISOL H) എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.

കേരള – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് (16/10/2025) മുതൽ 20/10/2025 വരെയും; കർണാടക തീരത്ത് 17/10/2025 മുതൽ 20/10/2025 വരെ തീയതികളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Heavyrain

Next TV

Related Stories
പഞ്ചായത്ത് തിരഞ്ഞെടുപ്പ്:  പേരാവൂർ, കണിച്ചാർ, കേളകം, കൊട്ടിയൂർ, കോളയാട്, മുഴക്കുന്ന് പഞ്ചായത്തുകളിലെ സംവരണ വാർഡുകൾ

Oct 16, 2025 05:18 PM

പഞ്ചായത്ത് തിരഞ്ഞെടുപ്പ്: പേരാവൂർ, കണിച്ചാർ, കേളകം, കൊട്ടിയൂർ, കോളയാട്, മുഴക്കുന്ന് പഞ്ചായത്തുകളിലെ സംവരണ വാർഡുകൾ

പഞ്ചായത്ത് തിരഞ്ഞെടുപ്പ്: പേരാവൂർ, കണിച്ചാർ, കേളകം, കൊട്ടിയൂർ, കോളയാട്, മുഴക്കുന്ന് പഞ്ചായത്തുകളിലെ സംവരണ വാർഡുകൾ...

Read More >>
വീട്ടിൽ കയറി വയോധികയുടെ സ്വർണമാല കവർന്നു

Oct 16, 2025 04:06 PM

വീട്ടിൽ കയറി വയോധികയുടെ സ്വർണമാല കവർന്നു

വീട്ടിൽ കയറി വയോധികയുടെ സ്വർണമാല...

Read More >>
സംസ്ഥാന കൈത്തറി കോൺക്ലേവ്  ; കൈത്തറി മേഖലയിൽ വലിയ മാറ്റത്തിന്റെ തുടക്കം; മന്ത്രി പി രാജീവ്

Oct 16, 2025 03:54 PM

സംസ്ഥാന കൈത്തറി കോൺക്ലേവ് ; കൈത്തറി മേഖലയിൽ വലിയ മാറ്റത്തിന്റെ തുടക്കം; മന്ത്രി പി രാജീവ്

സംസ്ഥാന കൈത്തറി കോൺക്ലേവ് ; കൈത്തറി മേഖലയിൽ വലിയ മാറ്റത്തിന്റെ തുടക്കം; മന്ത്രി പി...

Read More >>
കെട്ടിടത്തിനു മുകളില്‍ രണ്ടു മാസത്തിലേറെ പഴക്കമുളള അസ്ഥികൂടം കണ്ടെത്തി

Oct 16, 2025 03:12 PM

കെട്ടിടത്തിനു മുകളില്‍ രണ്ടു മാസത്തിലേറെ പഴക്കമുളള അസ്ഥികൂടം കണ്ടെത്തി

കെട്ടിടത്തിനു മുകളില്‍ രണ്ടു മാസത്തിലേറെ പഴക്കമുളള അസ്ഥികൂടം...

Read More >>
പോറ്റി ചോദ്യമുനയിൽ, ശബരിമല സ്വർണക്കൊള്ളയിൽ നടപടി; ഉണ്ണികൃഷ്ണൻ പോറ്റി കസ്റ്റഡിയിൽ; അറസ്റ്റ് ചെയ്യാൻ സാധ്യത

Oct 16, 2025 02:59 PM

പോറ്റി ചോദ്യമുനയിൽ, ശബരിമല സ്വർണക്കൊള്ളയിൽ നടപടി; ഉണ്ണികൃഷ്ണൻ പോറ്റി കസ്റ്റഡിയിൽ; അറസ്റ്റ് ചെയ്യാൻ സാധ്യത

പോറ്റി ചോദ്യമുനയിൽ, ശബരിമല സ്വർണക്കൊള്ളയിൽ നടപടി; ഉണ്ണികൃഷ്ണൻ പോറ്റി കസ്റ്റഡിയിൽ; അറസ്റ്റ് ചെയ്യാൻ...

Read More >>
നെന്മാറ സജിത വധക്കേസ്; പ്രതി ചെന്താമരയുടെ ശിക്ഷാ വിധി മറ്റന്നാള്‍

Oct 16, 2025 02:44 PM

നെന്മാറ സജിത വധക്കേസ്; പ്രതി ചെന്താമരയുടെ ശിക്ഷാ വിധി മറ്റന്നാള്‍

നെന്മാറ സജിത വധക്കേസ്; പ്രതി ചെന്താമരയുടെ ശിക്ഷാ വിധി...

Read More >>
Top Stories

News Roundup

//Truevisionall