പാലക്കാട് : പോത്തുണ്ടി സജിത വധക്കേസില്‍ പ്രതി ചെന്താമരയുടെ ശിക്ഷാവിധി മറ്റന്നാള്‍. പ്രതി ചെന്താമരയെ ഓണ്‍ലൈനായാണ് ഹാജരാക്കിയത്. പാലക്കാട് നാലാം അഡി.ജില്ലാ കോടതി ജഡ്ജി കെന്നെത്ത് ജോര്‍ജ് മുമ്പാകെ വാദം പൂര്‍ത്തിയായി. വധശിക്ഷവേണമെന്ന് പ്രൊസിക്യൂഷന്‍ വാദിച്ചു. ഇതേ കേസിന് പിന്നാലെ ഇരട്ടക്കൊല നടത്തിയത് പ്രൊസിക്യൂഷന്‍ കോടതിയില്‍ സൂചിപ്പിച്ചു

Nenmarasajithamurdercase