പോറ്റി ചോദ്യമുനയിൽ, ശബരിമല സ്വർണക്കൊള്ളയിൽ നടപടി; ഉണ്ണികൃഷ്ണൻ പോറ്റി കസ്റ്റഡിയിൽ; അറസ്റ്റ് ചെയ്യാൻ സാധ്യത

പോറ്റി ചോദ്യമുനയിൽ, ശബരിമല സ്വർണക്കൊള്ളയിൽ നടപടി; ഉണ്ണികൃഷ്ണൻ പോറ്റി കസ്റ്റഡിയിൽ; അറസ്റ്റ് ചെയ്യാൻ സാധ്യത
Oct 16, 2025 02:59 PM | By Remya Raveendran

തിരുവനന്തപുരം :  ശബരിമല സ്വർണ്ണക്കവർച്ചയിൽ നിർണായക വഴിത്തിരിവ്. ഉണ്ണികൃഷ്ണൻ പോറ്റിയെ ചോദ്യം ചെയ്യുന്നു. SIT സംഘം കസ്റ്റഡിയിൽ എടുത്താണ് ചോദ്യം ചെയ്യൽ. അറസ്റ്റ് ചെയ്യാൻ സാധ്യത. രഹസ്യ കേന്ദ്രത്തിൽ എത്തിച്ചാണ് ചോദ്യം ചെയ്യൽ. ഉണ്ണികൃഷ്ണൻ പോറ്റിയുടെ സുഹൃത്ത് അനന്ത സുബ്രമണ്യം ശബരിമലയിൽ നിന്നും ബാംഗ്ലൂർ എത്തിച്ച സ്വർണപ്പാളി ഏറിയ ദിവസം സൂക്ഷിച്ചത് ഹൈദരാബാദിലാണ് എന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.

സ്മാർട്ട് ക്രിയേഷൻസ് സിഇഒയുടെ ഉടമസ്ഥതയിൽ എന്ന് സംശയിക്കുന്ന ഹൈദരാബാദിലെ സ്ഥാപനത്തിലും അന്വേഷണം നടത്തും.സ്മാർട്ട് ക്രിയേഷൻസിൽ നിലവിൽ നടത്തിയ പരിശോധനയിൽ ഫയലുകൾ കണ്ടെത്താൻ ആയിട്ടില്ല. സ്മാർട്ട് ക്രിയേഷൻസിന്റെ ഇടപാടുകളിലെ ദുരൂഹത സംശയിക്കുന്ന അന്വേഷണസംഘം തുടർ അന്വേഷണത്തിൽ സ്ഥാപന അധികാരികളെയും പ്രതിചേർത്തേക്കും.

ദേവസ്വം വിജിലന്‍സിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍വ്വീസില്‍ ഉള്ളവരും വിഉള്ളവരും വിരമിച്ചവരുമായ ഉദ്യോഗസ്ഥര്‍ക്കെതിരെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഇതിനകം ശക്തമായ നടപടി സ്വീകരിച്ചിട്ടുണ്ട്. കൂടുതൽ പേർക്കെതിരായ നടപടികൾ കൈക്കോളുമെന്ന് ദേവസ്വം പ്രസിഡന്റ്റ് പി എസ് പ്രശാന്ത് വ്യക്തമാക്കിയിരുന്നു.

Unnikrishnanpotty

Next TV

Related Stories
പഞ്ചായത്ത് തിരഞ്ഞെടുപ്പ്:  പേരാവൂർ, കണിച്ചാർ, കേളകം, കൊട്ടിയൂർ, കോളയാട്, മുഴക്കുന്ന് പഞ്ചായത്തുകളിലെ സംവരണ വാർഡുകൾ

Oct 16, 2025 05:18 PM

പഞ്ചായത്ത് തിരഞ്ഞെടുപ്പ്: പേരാവൂർ, കണിച്ചാർ, കേളകം, കൊട്ടിയൂർ, കോളയാട്, മുഴക്കുന്ന് പഞ്ചായത്തുകളിലെ സംവരണ വാർഡുകൾ

പഞ്ചായത്ത് തിരഞ്ഞെടുപ്പ്: പേരാവൂർ, കണിച്ചാർ, കേളകം, കൊട്ടിയൂർ, കോളയാട്, മുഴക്കുന്ന് പഞ്ചായത്തുകളിലെ സംവരണ വാർഡുകൾ...

Read More >>
വീട്ടിൽ കയറി വയോധികയുടെ സ്വർണമാല കവർന്നു

Oct 16, 2025 04:06 PM

വീട്ടിൽ കയറി വയോധികയുടെ സ്വർണമാല കവർന്നു

വീട്ടിൽ കയറി വയോധികയുടെ സ്വർണമാല...

Read More >>
സംസ്ഥാന കൈത്തറി കോൺക്ലേവ്  ; കൈത്തറി മേഖലയിൽ വലിയ മാറ്റത്തിന്റെ തുടക്കം; മന്ത്രി പി രാജീവ്

Oct 16, 2025 03:54 PM

സംസ്ഥാന കൈത്തറി കോൺക്ലേവ് ; കൈത്തറി മേഖലയിൽ വലിയ മാറ്റത്തിന്റെ തുടക്കം; മന്ത്രി പി രാജീവ്

സംസ്ഥാന കൈത്തറി കോൺക്ലേവ് ; കൈത്തറി മേഖലയിൽ വലിയ മാറ്റത്തിന്റെ തുടക്കം; മന്ത്രി പി...

Read More >>
സംസ്ഥാനത്ത് അടുത്ത 4 ദിവസം മഴ കനക്കും; 9 ജില്ലകൾക്ക് മുന്നറിയിപ്പ്

Oct 16, 2025 03:25 PM

സംസ്ഥാനത്ത് അടുത്ത 4 ദിവസം മഴ കനക്കും; 9 ജില്ലകൾക്ക് മുന്നറിയിപ്പ്

സംസ്ഥാനത്ത് അടുത്ത 4 ദിവസം മഴ കനക്കും; 9 ജില്ലകൾക്ക്...

Read More >>
കെട്ടിടത്തിനു മുകളില്‍ രണ്ടു മാസത്തിലേറെ പഴക്കമുളള അസ്ഥികൂടം കണ്ടെത്തി

Oct 16, 2025 03:12 PM

കെട്ടിടത്തിനു മുകളില്‍ രണ്ടു മാസത്തിലേറെ പഴക്കമുളള അസ്ഥികൂടം കണ്ടെത്തി

കെട്ടിടത്തിനു മുകളില്‍ രണ്ടു മാസത്തിലേറെ പഴക്കമുളള അസ്ഥികൂടം...

Read More >>
നെന്മാറ സജിത വധക്കേസ്; പ്രതി ചെന്താമരയുടെ ശിക്ഷാ വിധി മറ്റന്നാള്‍

Oct 16, 2025 02:44 PM

നെന്മാറ സജിത വധക്കേസ്; പ്രതി ചെന്താമരയുടെ ശിക്ഷാ വിധി മറ്റന്നാള്‍

നെന്മാറ സജിത വധക്കേസ്; പ്രതി ചെന്താമരയുടെ ശിക്ഷാ വിധി...

Read More >>
Top Stories

News Roundup

//Truevisionall