കണിച്ചാറിൽ ഇ.കെ.നായനാർ സ്മാരക ജനകീയ വായനശാല എം.ടി അനുസ്മരണം സംഘടിപ്പിച്ചു

കണിച്ചാറിൽ ഇ.കെ.നായനാർ സ്മാരക ജനകീയ വായനശാല എം.ടി അനുസ്മരണം സംഘടിപ്പിച്ചു
Jan 10, 2025 08:49 PM | By sukanya

കണിച്ചാർ: ഇ.കെ.നായനാർ സ്മാരക ജനകീയ വായനശാല & ഗ്രന്ഥാലയത്തിൻ്റ ആഭിമുഖ്യത്തിൽ എം.ടി.വാസുദേവൻ നായർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് എം.ടി. അനുസ്മരണവും കണിച്ചാറിലെ മികച്ച വായനക്കാരനെ ആദരിക്കലും നടത്തി. വായനശാലാ പ്രസിഡണ്ട് വി.വി.ബാലകൃഷ്ണൻ്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ പ്രമുഖ കവയിത്രി കുമാരി അമൃത കേളകം അനുസ്മരണ പ്രഭാഷണം നടത്തി.

ചടങ്ങിൽ കണിച്ചാറിലെ മികച്ച വായനക്കാരനായ 83 വയസ്സുള്ള ഇടത്തൊട്ടിയിൽ രാമകൃഷ്ണനെ സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം കെ .എ ബഷീർ മൊമെന്റോ നൽകിയും പൊന്നാട അണിയിച്ചും ആദരിച്ചു. ചടങ്ങിന് വായനശാല സെക്രട്ടറി ബി.കെ.ശിവൻ സ്വാഗതം പറഞ്ഞു. ലൈബ്രറി കൗൺസിൽ താലൂക്ക് കമ്മിറ്റി അംഗം പി.കെ.ഷാജി മാസ്റ്റർ, തോമസ്.എം.പി, റെജി കണ്ണോളിക്കുടി, പി.പി. വ്യാസൻ ,ടി.കെ.ബാഹുലേയൻ , ശ്രീജിത്ത്. കെ.കെ,സുരേഷ് തുരുത്തിയിൽ, രാമകൃഷ്ണൻ ഇ.ജി. എന്നിവർ എം.ടി. കൃതികളുടെ വായനാനുഭവം പങ്കുവെച്ച് സംസാരിച്ചു

MT Memorial in Kanichar

Next TV

Related Stories
കണ്ണൂർ ജില്ല സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തിൽ അനാഥ അഗതി ദിനാചരണം സംഘടിപ്പിച്ചു

Aug 26, 2025 09:22 PM

കണ്ണൂർ ജില്ല സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തിൽ അനാഥ അഗതി ദിനാചരണം സംഘടിപ്പിച്ചു

കണ്ണൂർ ജില്ല സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തിൽ അനാഥ അഗതി ദിനാചരണം...

Read More >>
വൻ ഓഫറുകളോടെ സപ്ലൈകോ ഓണം ഫെയറിന് ജില്ലയിൽ തുടക്കമായി

Aug 26, 2025 04:50 PM

വൻ ഓഫറുകളോടെ സപ്ലൈകോ ഓണം ഫെയറിന് ജില്ലയിൽ തുടക്കമായി

വൻ ഓഫറുകളോടെ സപ്ലൈകോ ഓണം ഫെയറിന് ജില്ലയിൽ...

Read More >>
സെപ്റ്റംബർ മുതൽ വെളിച്ചെണ്ണയ്ക്ക് പുതിയ നിരക്ക്

Aug 26, 2025 03:40 PM

സെപ്റ്റംബർ മുതൽ വെളിച്ചെണ്ണയ്ക്ക് പുതിയ നിരക്ക്

സെപ്റ്റംബർ മുതൽ വെളിച്ചെണ്ണയ്ക്ക് പുതിയ...

Read More >>
ഫുഡ് ഇന്നവേറ്റേഴ്സ് കോൺക്ളേവ് പുതിയതെരുവിൽ

Aug 26, 2025 03:06 PM

ഫുഡ് ഇന്നവേറ്റേഴ്സ് കോൺക്ളേവ് പുതിയതെരുവിൽ

ഫുഡ് ഇന്നവേറ്റേഴ്സ് കോൺക്ളേവ്...

Read More >>
കേരള എൻ ജി ഒ അസോസിയേഷൻ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 'സമരാഗ്നി' പ്രതിഷേധ ധർണ നടത്തി

Aug 26, 2025 02:57 PM

കേരള എൻ ജി ഒ അസോസിയേഷൻ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 'സമരാഗ്നി' പ്രതിഷേധ ധർണ നടത്തി

കേരള എൻ ജി ഒ അസോസിയേഷൻ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 'സമരാഗ്നി' പ്രതിഷേധ ധർണ...

Read More >>
രാഹുൽ മാങ്കൂട്ടത്തിൽ രാജിവെക്കണമെന്നാവശ്യപ്പെട്ട് യുവജന പ്രതിഷേധം

Aug 26, 2025 02:52 PM

രാഹുൽ മാങ്കൂട്ടത്തിൽ രാജിവെക്കണമെന്നാവശ്യപ്പെട്ട് യുവജന പ്രതിഷേധം

രാഹുൽ മാങ്കൂട്ടത്തിൽ രാജിവെക്കണമെന്നാവശ്യപ്പെട്ട് യുവജന...

Read More >>
Top Stories

//Truevisionall