തില്ലങ്കേരി പാറേങ്ങാട് അങ്കണവാടിക്ക് സമീപം പാലം ഉദ്ഘാടനം ചെയ്തു

തില്ലങ്കേരി പാറേങ്ങാട് അങ്കണവാടിക്ക് സമീപം പാലം ഉദ്ഘാടനം ചെയ്തു
Jan 17, 2025 05:00 PM | By sukanya

ഇരിട്ടി: തില്ലങ്കേരി ഗ്രാമപഞ്ചായത്തിലെ പാറേങ്ങാട് അങ്കണവാടിക്ക് സമീപം ഇരിട്ടി ബ്ലോക്ക് പഞ്ചായത്തിന്റെ 2024-25 വാർഷിക പദ്ധതിയിൽ പെടുത്തി 7 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച പാലം ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ വേലായുധൻ ഉദ്ഘാടനം ചെയ്തു. തില്ലങ്കേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ശ്രീമതി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നജീദ സ്വാദിഖ്, വാർഡ് മെമ്പർ രമണി മിന്നി, പി വി സുരേന്ദ്രൻ, നിധീഷ് പൂമരം എന്നിവർ സംസാരിച്ചു.

Content Highlight: bridge inagurated in thilankeri

Next TV

Related Stories
പോളിയിൽ നിയമനം

Jun 21, 2026 07:06 AM

പോളിയിൽ നിയമനം

പോളിയിൽ...

Read More >>
വൈദ്യുതി മുടക്കം

Jun 21, 2026 05:51 AM

വൈദ്യുതി മുടക്കം

വൈദ്യുതി...

Read More >>
ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ് സെക്രട്ടേറിയൽ പ്രാക്ടീസ്   കോഴ്സിലേക്ക് പ്രവേശനം തുടങ്ങി.

Jun 21, 2026 05:46 AM

ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ് സെക്രട്ടേറിയൽ പ്രാക്ടീസ് കോഴ്സിലേക്ക് പ്രവേശനം തുടങ്ങി.

ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ് സെക്രട്ടേറിയൽ പ്രാക്ടീസ് കോഴ്സിലേക്ക് പ്രവേശനം തുടങ്ങി....

Read More >>
കേളകം ഗ്രാമപഞ്ചായത്ത് എക്സലൻസ് അവാർഡ് 2026 വിതരണം ചെയ്തു

Jun 21, 2026 05:41 AM

കേളകം ഗ്രാമപഞ്ചായത്ത് എക്സലൻസ് അവാർഡ് 2026 വിതരണം ചെയ്തു

കേളകം ഗ്രാമപഞ്ചായത്ത് എക്സലൻസ് അവാർഡ് 2026 വിതരണം...

Read More >>
കൊ​യി​ലാ​ണ്ടി​യി​ൽ സ്ത്രീ ​വെ​ട്ടേ​റ്റ് മ​രി​ച്ച നി​ല​യി​ൽ

Jun 20, 2026 06:53 PM

കൊ​യി​ലാ​ണ്ടി​യി​ൽ സ്ത്രീ ​വെ​ട്ടേ​റ്റ് മ​രി​ച്ച നി​ല​യി​ൽ

കൊ​യി​ലാ​ണ്ടി​യി​ൽ സ്ത്രീ ​വെ​ട്ടേ​റ്റ് മ​രി​ച്ച...

Read More >>
കൊട്ടിയൂരിൽ ഇനി ഗൂഢപൂജകളുടെ ദിവസങ്ങൾ; സ്ത്രീ പ്രവേശനം അവസാനിച്ചു

Jun 20, 2026 05:41 PM

കൊട്ടിയൂരിൽ ഇനി ഗൂഢപൂജകളുടെ ദിവസങ്ങൾ; സ്ത്രീ പ്രവേശനം അവസാനിച്ചു

കൊട്ടിയൂരിൽ ഇനി ഗൂഢപൂജകളുടെ ദിവസങ്ങൾ; സ്ത്രീ പ്രവേശനം...

Read More >>
Top Stories

News Roundup

Entertainment News