സൗജന്യ പ്ലേസ്‌മെന്റ് ഡ്രൈവ്

സൗജന്യ പ്ലേസ്‌മെന്റ് ഡ്രൈവ്
May 22, 2025 10:08 AM | By sukanya

കണ്ണൂര്‍: കണ്ണൂര്‍ യൂണിവേഴ്‌സിറ്റി എംപ്ലോയ്മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഗൈഡന്‍സ് ബ്യൂറോ ആന്റ് മോഡല്‍ കരിയര്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ വിവിധ സ്വകാര്യ സ്ഥാപങ്ങളിലെ ജോലി ഒഴിവുകളിലേക്ക് മെയ് 24 ന് രാവിലെ പത്ത് മുതല്‍ ഉച്ചയ്ക്ക് 12 വരെ സൗജന്യ പ്ലേസ്‌മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു. സെയില്‍സ് മാനേജര്‍, ടെലി കോളര്‍, മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ്, ഗ്രാജ്വേറ്റ് സെയില്‍സ് ട്രെയിനി, സെയില്‍സ് ഓഫീസര്‍, ഡെവലപ്‌മെന്റ് മാനേജര്‍, ഫീല്‍ഡ് ഓഫീസര്‍, റിലേഷന്‍ഷിപ് ഓഫീസര്‍ തസ്തികകളിലായി മുന്നൂറ് ഒഴിവുകളാണുള്ളത് .എസ്.എസ്.എല്‍.സി, പ്ലസ് ടു, ബിരുദം യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റയുടെയും സര്‍ട്ടിഫിക്കറ്റുകളുടെയും മൂന്ന് പകര്‍പ്പുകള്‍ സഹിതം അന്നേ ദിവസം രാവിലെ 9.30 ന് കണ്ണൂര്‍ യൂണിവേഴ്‌സിറ്റി താവക്കര ആസ്ഥാനത്തെ സെന്‍ട്രല്‍ ലൈബ്രറി മന്ദിരത്തില്‍ പ്രവര്‍ത്തിക്കുന്ന യൂണിവേഴ്‌സിറ്റി എംപ്ലോയ്മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ബ്യൂറോയില്‍ എത്തണം. ഫോണ്‍: 04972703130.


kannur

Next TV

Related Stories
യുഡിഎഫ് തേരോട്ടം:15 വര്‍ഷത്തിന് ശേഷം ഈ ട്രെൻഡ് ആദ്യം; ത്രിതല തെരഞ്ഞെടുപ്പിന്റെ സകല മേഖലകളിലും വമ്പൻ മുന്നേറ്റം

Dec 13, 2025 11:26 AM

യുഡിഎഫ് തേരോട്ടം:15 വര്‍ഷത്തിന് ശേഷം ഈ ട്രെൻഡ് ആദ്യം; ത്രിതല തെരഞ്ഞെടുപ്പിന്റെ സകല മേഖലകളിലും വമ്പൻ മുന്നേറ്റം

യുഡിഎഫ് തേരോട്ടം:15 വര്‍ഷത്തിന് ശേഷം ഈ ട്രെൻഡ് ആദ്യം; ത്രിതല തെരഞ്ഞെടുപ്പിന്റെ സകല മേഖലകളിലും വമ്പൻ...

Read More >>
തദ്ദേശ തിരഞ്ഞെടുപ്പ്: ഇരിട്ടി നഗരസഭ വിജയികൾ

Dec 13, 2025 10:48 AM

തദ്ദേശ തിരഞ്ഞെടുപ്പ്: ഇരിട്ടി നഗരസഭ വിജയികൾ

തദ്ദേശ തിരഞ്ഞെടുപ്പ്: ഇരിട്ടി നഗരസഭ...

Read More >>
വോട്ടെണ്ണൽ ആരംഭിച്ചു; ആദ്യ ഫലസൂചനകളിൽ എൽഡിഎഫിന് മുൻതൂക്കം

Dec 13, 2025 08:36 AM

വോട്ടെണ്ണൽ ആരംഭിച്ചു; ആദ്യ ഫലസൂചനകളിൽ എൽഡിഎഫിന് മുൻതൂക്കം

വോട്ടെണ്ണൽ ആരംഭിച്ചു; ആദ്യ ഫലസൂചനകളിൽ എൽഡിഎഫിന്...

Read More >>
അതിജീവിതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഐഎഫ്എഫ്കെ ഉദ്ഘാടന സമ്മേളനം

Dec 13, 2025 08:11 AM

അതിജീവിതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഐഎഫ്എഫ്കെ ഉദ്ഘാടന സമ്മേളനം

അതിജീവിതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഐഎഫ്എഫ്കെ ഉദ്ഘാടന...

Read More >>
തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ ഫലം അറിയാൻ ഇനി നിമിഷങ്ങൾ മാത്രം

Dec 13, 2025 07:30 AM

തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ ഫലം അറിയാൻ ഇനി നിമിഷങ്ങൾ മാത്രം

തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ ഫലം അറിയാൻ ഇനി നിമിഷങ്ങൾ...

Read More >>
സ്പോട്ട് അഡ്മിഷന്‍

Dec 13, 2025 07:06 AM

സ്പോട്ട് അഡ്മിഷന്‍

സ്പോട്ട്...

Read More >>
Top Stories