പാലക്കാട്‌ ബിഎൽഒ പെട്രോളൊഴിച്ച് തീ കൊളുത്തി ആത്മഹത്യ ചെയ്തു

പാലക്കാട്‌ ബിഎൽഒ പെട്രോളൊഴിച്ച് തീ കൊളുത്തി ആത്മഹത്യ ചെയ്തു
Dec 13, 2025 06:23 AM | By sukanya

പാലക്കാട് : വാളയാറിൽ ദിവസങ്ങൾക്ക് മുൻപ് കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. കോട്ടയം തലയോലപ്പറമ്പ് സ്വദേശിയും പഞ്ചായത്ത് ക്ലർക്കുമായ വിപിൻദാസ് (42) ആണ് മരിച്ചത്. ഇദ്ദേഹം സ്വയം പെട്രോളൊഴിച്ച്കൊളുത്തി ആത്മഹത്യ ചെയ്തെന്നാണ് പ്രാഥമിക നിഗമനം.

ചെമ്പ് ഗ്രാമപഞ്ചായത്തിലെ ക്ലർക്കും ബൂത്ത് ലെവൽ ഓഫീസറും (ബിഎൽഒ) കൂടിയാണ് വിപിൻ. ഒക്ടോബർ 30-ന് പാലാരിവട്ടത്ത് വെച്ചാണ് ഇദ്ദേഹത്തെ അവസാനമായി കാണാതായത്. തുടർന്ന് ദിവസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിലാണ് വാളയാർ അതിർത്തിയോട് ചേർന്ന പ്രദേശത്ത് നിന്ന് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്.

Palakkad

Next TV

Related Stories
ഉത്സവത്തിനിടെയിൽപൂമാരുതൻ തെയ്യത്തിന്റെ തട്ടേറ്റ് യുവാവ് ബോധരഹിതനായി

Dec 15, 2025 04:57 PM

ഉത്സവത്തിനിടെയിൽപൂമാരുതൻ തെയ്യത്തിന്റെ തട്ടേറ്റ് യുവാവ് ബോധരഹിതനായി

ഉത്സവത്തിനിടെയിൽപൂമാരുതൻ തെയ്യത്തിന്റെ തട്ടേറ്റ് യുവാവ്...

Read More >>
ഒരു ലക്ഷത്തിലേക്ക് അടുത്ത് സ്വർണവില; ഉച്ചയ്ക്ക് വീണ്ടും വില വർദ്ധിച്ചു

Dec 15, 2025 04:33 PM

ഒരു ലക്ഷത്തിലേക്ക് അടുത്ത് സ്വർണവില; ഉച്ചയ്ക്ക് വീണ്ടും വില വർദ്ധിച്ചു

ഒരു ലക്ഷത്തിലേക്ക് അടുത്ത് സ്വർണവില; ഉച്ചയ്ക്ക് വീണ്ടും വില...

Read More >>
ശ്രീലക്ഷ്മിയെ എന്തിനാണ് നടിയെ ആക്രമിച്ച കേസിലേക്ക് വലിച്ചിഴയ്ക്കുന്നത്? സമാധാനത്തോടെ ജീവിക്കുകയാണ്: ഭര്‍ത്താവ്

Dec 15, 2025 04:08 PM

ശ്രീലക്ഷ്മിയെ എന്തിനാണ് നടിയെ ആക്രമിച്ച കേസിലേക്ക് വലിച്ചിഴയ്ക്കുന്നത്? സമാധാനത്തോടെ ജീവിക്കുകയാണ്: ഭര്‍ത്താവ്

ശ്രീലക്ഷ്മിയെ എന്തിനാണ് നടിയെ ആക്രമിച്ച കേസിലേക്ക് വലിച്ചിഴയ്ക്കുന്നത്? സമാധാനത്തോടെ ജീവിക്കുകയാണ്:...

Read More >>
‘യുഡിഎഫ് അടിത്തറ വിപുലീകരിക്കും; വിശാലമായ രാഷ്ട്രീയ പ്ലാറ്റ്ഫോമാകും’; വിഡി സതീശൻ

Dec 15, 2025 03:57 PM

‘യുഡിഎഫ് അടിത്തറ വിപുലീകരിക്കും; വിശാലമായ രാഷ്ട്രീയ പ്ലാറ്റ്ഫോമാകും’; വിഡി സതീശൻ

‘യുഡിഎഫ് അടിത്തറ വിപുലീകരിക്കും; വിശാലമായ രാഷ്ട്രീയ പ്ലാറ്റ്ഫോമാകും’; വിഡി...

Read More >>
അതിജീവിതയെ അധിക്ഷേപിച്ച കേസ് ; 16ദിവസങ്ങള്‍ക്കുശേഷം രാഹുൽ ഈശ്വറിന് ജാമ്യം

Dec 15, 2025 03:43 PM

അതിജീവിതയെ അധിക്ഷേപിച്ച കേസ് ; 16ദിവസങ്ങള്‍ക്കുശേഷം രാഹുൽ ഈശ്വറിന് ജാമ്യം

അതിജീവിതയെ അധിക്ഷേപിച്ച കേസ് ; 16ദിവസങ്ങള്‍ക്കുശേഷം രാഹുൽ ഈശ്വറിന്...

Read More >>
ഉത്തമൻ മൂലയിൽ അനുസ്മരണം നടത്തി

Dec 15, 2025 03:35 PM

ഉത്തമൻ മൂലയിൽ അനുസ്മരണം നടത്തി

ഉത്തമൻ മൂലയിൽ അനുസ്മരണം...

Read More >>
Top Stories

News Roundup