ഇന്ന് നെയ്യാട്ടം: നെയ്യമൃത് കലശപാത്രങ്ങൾ കൊട്ടിയൂരിലേക്ക് പറപ്പെട്ടു.

ഇന്ന് നെയ്യാട്ടം: നെയ്യമൃത് കലശപാത്രങ്ങൾ കൊട്ടിയൂരിലേക്ക് പറപ്പെട്ടു.
Jun 8, 2025 09:34 AM | By sukanya

മണത്തണ:  ഇന്ന് നെയ്യാട്ടം. നെയ്യമൃത് കലശപാത്രങ്ങൾ മണത്തണ ചപ്പാരം ക്ഷേത്രത്തിൽ നിന്നും കൊട്ടിയൂരിലേക്ക് പറപ്പെട്ടു. ജൻമസ്ഥാനീകരായ വില്ലിപ്പാലൻ വലിയ കുറുപ്പിൻ്റെയും തമ്മേങ്ങാടൻ മൂത്ത നമ്പ്യാരുടെയും നേതൃത്ത്വത്തിൽ കലശപാത്രങ്ങളും, ഇവരുടെ സംഘങ്ങളുടെ നെയ്ക്കിണ്ടികളുമാണ് നെയ്യാട്ടത്തിനായി കൊട്ടിയൂരിലേക്ക് എഴുന്നെള്ളിക്കുന്നത്. രാത്രിയിലാണ് അക്കരെ സന്നിധാനത്ത് നെയ്യാട്ടം നടക്കുക.

Manathana

Next TV

Related Stories
സബ്സിഡി അരിക്ക് പുറമേ കാർഡൊന്നിന് 20 കിലോ സ്പെഷ്യൽ അരി; സപ്ലൈകോ ഓണം ഫെയറിന് നാളെ തുടക്കം

Aug 24, 2025 04:58 PM

സബ്സിഡി അരിക്ക് പുറമേ കാർഡൊന്നിന് 20 കിലോ സ്പെഷ്യൽ അരി; സപ്ലൈകോ ഓണം ഫെയറിന് നാളെ തുടക്കം

സബ്സിഡി അരിക്ക് പുറമേ കാർഡൊന്നിന് 20 കിലോ സ്പെഷ്യൽ അരി; സപ്ലൈകോ ഓണം ഫെയറിന് നാളെ...

Read More >>
‘വൈകാതെ പാർട്ടി തീരുമാനം എല്ലാവരെയും അറിയിക്കും’; രാഹുൽ മാങ്കൂട്ടത്തിലിന്റെ രാജി സാധ്യത തള്ളാതെ കെ സി വേണുഗോപാൽ

Aug 24, 2025 04:05 PM

‘വൈകാതെ പാർട്ടി തീരുമാനം എല്ലാവരെയും അറിയിക്കും’; രാഹുൽ മാങ്കൂട്ടത്തിലിന്റെ രാജി സാധ്യത തള്ളാതെ കെ സി വേണുഗോപാൽ

‘വൈകാതെ പാർട്ടി തീരുമാനം എല്ലാവരെയും അറിയിക്കും’; രാഹുൽ മാങ്കൂട്ടത്തിലിന്റെ രാജി സാധ്യത തള്ളാതെ കെ സി...

Read More >>
രാഹുലിന്‍റെ രാജി സാധ്യത തള്ളാതെ സണ്ണി ജോസഫ്, ഉചിതമായ തീരുമാനം ഉചിതമായ സമയത്തെന്ന് പ്രതികരണം

Aug 24, 2025 02:37 PM

രാഹുലിന്‍റെ രാജി സാധ്യത തള്ളാതെ സണ്ണി ജോസഫ്, ഉചിതമായ തീരുമാനം ഉചിതമായ സമയത്തെന്ന് പ്രതികരണം

രാഹുലിന്‍റെ രാജി സാധ്യത തള്ളാതെ സണ്ണി ജോസഫ്, ഉചിതമായ തീരുമാനം ഉചിതമായ സമയത്തെന്ന്...

Read More >>
വയനാട് രണ്ടര വയസ്സുകാരിയെ പീഡിപ്പിച്ച പ്രതി പിടിയിൽ

Aug 24, 2025 02:23 PM

വയനാട് രണ്ടര വയസ്സുകാരിയെ പീഡിപ്പിച്ച പ്രതി പിടിയിൽ

വയനാട് രണ്ടര വയസ്സുകാരിയെ പീഡിപ്പിച്ച പ്രതി...

Read More >>
സപ്ലൈകോയിൽ വെളിച്ചെണ്ണയ്ക്ക് ഇന്ന് പ്രത്യേക വിലക്കുറവ്

Aug 24, 2025 02:15 PM

സപ്ലൈകോയിൽ വെളിച്ചെണ്ണയ്ക്ക് ഇന്ന് പ്രത്യേക വിലക്കുറവ്

സപ്ലൈകോയിൽ വെളിച്ചെണ്ണയ്ക്ക് ഇന്ന് പ്രത്യേക...

Read More >>
‘രാഹുൽ മാങ്കൂട്ടത്തിൽ രാജിവെച്ചാൽ ഉപതിരഞ്ഞെടുപ്പിന് വാശി പിടിക്കില്ല’; ബിജെപി സംസ്ഥാന നേതൃത്വം

Aug 24, 2025 02:00 PM

‘രാഹുൽ മാങ്കൂട്ടത്തിൽ രാജിവെച്ചാൽ ഉപതിരഞ്ഞെടുപ്പിന് വാശി പിടിക്കില്ല’; ബിജെപി സംസ്ഥാന നേതൃത്വം

‘രാഹുൽ മാങ്കൂട്ടത്തിൽ രാജിവെച്ചാൽ ഉപതിരഞ്ഞെടുപ്പിന് വാശി പിടിക്കില്ല’; ബിജെപി സംസ്ഥാന...

Read More >>
Top Stories

News Roundup

Entertainment News

//Truevisionall