സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ് തുടരുന്നു

സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ് തുടരുന്നു
Jun 28, 2025 12:07 PM | By sukanya

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. പവന് 440 രൂപയാണ് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണിവില 71,440 രൂപയാണ്. ഈ ആഴ്ച വ്യാപാരം ആരംഭിച്ചത് തന്നെ വിലയിടിവോടെയാണ്. കഴിഞ്ഞ ആറ് ദിവസംകൊണ്ട് പവന് 2440 രൂപയാണ് കുറഞ്ഞത്.

ഇന്നലെ 680 രൂപ ഇടിഞ്ഞതോടെ 72,000 ത്തിന് താഴേക്കെത്തിയിരുന്നു. ഈ വിലയിടിവ് തുടർന്നാൽ വില 70000 ത്തിന് താഴെയെത്തുമെന്നാണ് സ്വർണാഭരണ പ്രേമികൾ പ്രതീക്ഷിക്കുന്നത്.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 55 രൂപ കുറഞ്ഞു. ഇന്നത്തെ വില 8930 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 35 രൂപ കുറഞ്ഞു. ഇന്നത്തെ വിപണി വില 7325 രൂപയാണ്. വെള്ളിയുടെ വിലയും ഇടിഞ്ഞിട്ടുണ്ട്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 115 രൂപയാണ്.

gold rate

Next TV

Related Stories
ധർമ്മസ്ഥല വെളിപ്പെടുത്തൽ, ഉച്ചവരെയും ഒന്നും കണ്ടെത്താനായില്ല, പരിശോധന തുടരുന്നു

Jul 30, 2025 03:17 PM

ധർമ്മസ്ഥല വെളിപ്പെടുത്തൽ, ഉച്ചവരെയും ഒന്നും കണ്ടെത്താനായില്ല, പരിശോധന തുടരുന്നു

ധർമ്മസ്ഥല വെളിപ്പെടുത്തൽ, ഉച്ചവരെയും ഒന്നും കണ്ടെത്താനായില്ല, പരിശോധന...

Read More >>
‘മൗലിക അവകാശങ്ങള്‍ക്ക് മേലുള്ള കടന്നുകയറ്റം’; കന്യാസ്ത്രീകള്‍ അറസ്റ്റിലായ സംഭവത്തില്‍ കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍

Jul 30, 2025 03:01 PM

‘മൗലിക അവകാശങ്ങള്‍ക്ക് മേലുള്ള കടന്നുകയറ്റം’; കന്യാസ്ത്രീകള്‍ അറസ്റ്റിലായ സംഭവത്തില്‍ കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍

‘മൗലിക അവകാശങ്ങള്‍ക്ക് മേലുള്ള കടന്നുകയറ്റം’; കന്യാസ്ത്രീകള്‍ അറസ്റ്റിലായ സംഭവത്തില്‍ കാന്തപുരം അബൂബക്കര്‍...

Read More >>
കേളകം ഇക്കോ ടൂറിസം സൊസൈറ്റി ഭാരവാഹികൾ മന്ത്രി മുഹമ്മദ് റിയാസിന്  നിവേദനം നൽകി

Jul 30, 2025 02:42 PM

കേളകം ഇക്കോ ടൂറിസം സൊസൈറ്റി ഭാരവാഹികൾ മന്ത്രി മുഹമ്മദ് റിയാസിന് നിവേദനം നൽകി

കേളകം ഇക്കോ ടൂറിസം സൊസൈറ്റി ഭാരവാഹികൾ മന്ത്രി മുഹമ്മദ് റിയാസിന് നിവേദനം...

Read More >>
ആ പത്താം നമ്പർ ഇനി എംബാപ്പയ്ക്ക്; പ്രഖ്യാപനവുമായി റയൽ മാൻഡ്രിഡ്

Jul 30, 2025 02:33 PM

ആ പത്താം നമ്പർ ഇനി എംബാപ്പയ്ക്ക്; പ്രഖ്യാപനവുമായി റയൽ മാൻഡ്രിഡ്

ആ പത്താം നമ്പർ ഇനി എംബാപ്പയ്ക്ക്; പ്രഖ്യാപനവുമായി റയൽ...

Read More >>
അതുല്യയുടെ ആത്മഹത്യ: ഭര്‍ത്താവ് സതീഷിനായി ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി പൊലീസ്

Jul 30, 2025 02:14 PM

അതുല്യയുടെ ആത്മഹത്യ: ഭര്‍ത്താവ് സതീഷിനായി ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി പൊലീസ്

അതുല്യയുടെ ആത്മഹത്യ: ഭര്‍ത്താവ് സതീഷിനായി ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി...

Read More >>
കണ്ണൂർ ചെറുതാഴത്ത് രണ്ടു കുട്ടികളുമായി അമ്മ കിണറ്റിൽ ചാടി

Jul 30, 2025 02:00 PM

കണ്ണൂർ ചെറുതാഴത്ത് രണ്ടു കുട്ടികളുമായി അമ്മ കിണറ്റിൽ ചാടി

കണ്ണൂർ ചെറുതാഴത്ത് രണ്ടു കുട്ടികളുമായി അമ്മ കിണറ്റിൽ...

Read More >>
Top Stories

News Roundup

Entertainment News

//Truevisionall