കണ്ണാടിപ്പറമ്പ് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ തിരുനാൾ പിറന്നാളും, വടക്കേക്കാവിലെ വിശേഷാൽ പൂജയും 2 ന് ബുധനാഴ്ച

കണ്ണാടിപ്പറമ്പ് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ തിരുനാൾ പിറന്നാളും, വടക്കേക്കാവിലെ വിശേഷാൽ പൂജയും  2 ന് ബുധനാഴ്ച
Jun 30, 2025 02:28 PM | By Remya Raveendran

കണ്ണാടിപ്പറമ്പ്  :   കണ്ണാടിപ്പറമ്പ് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ തിരുനാൾ പിറന്നാളും, വടക്കേക്കാവിലെ വിശേഷാൽ പൂജയുംജൂലൈ 2 ബുധനാഴ്ച തന്ത്രി മുഖ്യൻ ബ്രഹ്മശ്രീ കരുമാരത്തില്ലത്ത് വാസുദേവൻ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമികത്വത്തിൽ നടത്തപ്പെടും .

രാവിലെ 5.30 മുതൽ ഗണപതി ഹോമം, ഉഷ പൂജ , നവകപൂജ നവകാഭിഷേകം, എന്നിവയും ശേഷം ഉച്ചപൂജ,വടക്കേക്കാവിൽ പഞ്ച പുണ്യാഹം , കലശപൂജ, കലശാഭിഷേകം, വിശേഷാൽ ദേവീപൂജ എന്നിവയും നടക്കും.വർഷത്തിൽ ഈ പുണ്യദിനത്തിൽ മാത്രമാണ് വടക്കേകാവിൽ ഭക്തജനങ്ങൾക്ക് പ്രവേശനം അനുവദനീയമായിട്ടുള്ളത്.

Kannadiparambadarmasastha

Next TV

Related Stories
കുവൈത്തിലെ വിഷമദ്യ ദുരന്തം: മരിച്ചവരിൽ കണ്ണൂര്‍ സ്വദേശിയും*

Aug 15, 2025 06:53 AM

കുവൈത്തിലെ വിഷമദ്യ ദുരന്തം: മരിച്ചവരിൽ കണ്ണൂര്‍ സ്വദേശിയും*

കുവൈത്തിലെ വിഷമദ്യ ദുരന്തം: മരിച്ചവരിൽ കണ്ണൂര്‍...

Read More >>
സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരാൻ സാധ്യത.

Aug 14, 2025 07:14 PM

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരാൻ സാധ്യത.

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരാൻ സാധ്യത....

Read More >>
‘മൊഴി നൽകിയവരെ കൊല്ലും’ പൊലീസ് കസ്റ്റഡിയിലും ഭീഷണിയുമായി നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

Aug 14, 2025 05:31 PM

‘മൊഴി നൽകിയവരെ കൊല്ലും’ പൊലീസ് കസ്റ്റഡിയിലും ഭീഷണിയുമായി നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

‘മൊഴി നൽകിയവരെ കൊല്ലും’ പൊലീസ് കസ്റ്റഡിയിലും ഭീഷണിയുമായി നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി...

Read More >>
സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരാന്‍ സാധ്യത

Aug 14, 2025 03:47 PM

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരാന്‍ സാധ്യത

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരാന്‍...

Read More >>
തെങ്ങിന്‍ കള്ളിലെ ആൽക്കഹോളിന്റെ പരിധി നിശ്ചയിച്ച സര്‍ക്കാര്‍ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി

Aug 14, 2025 03:32 PM

തെങ്ങിന്‍ കള്ളിലെ ആൽക്കഹോളിന്റെ പരിധി നിശ്ചയിച്ച സര്‍ക്കാര്‍ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി

തെങ്ങിന്‍ കള്ളിലെ ആൽക്കഹോളിന്റെ പരിധി നിശ്ചയിച്ച സര്‍ക്കാര്‍ ഉത്തരവ് സുപ്രീം കോടതി...

Read More >>
അഞ്ച് വർഷംകൊണ്ട് സംസ്ഥാനത്ത് അരലക്ഷം പേരെ ദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിച്ചു : മന്ത്രി എം.ബി.രാജേഷ്

Aug 14, 2025 03:00 PM

അഞ്ച് വർഷംകൊണ്ട് സംസ്ഥാനത്ത് അരലക്ഷം പേരെ ദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിച്ചു : മന്ത്രി എം.ബി.രാജേഷ്

അഞ്ച് വർഷംകൊണ്ട് സംസ്ഥാനത്ത് അരലക്ഷം പേരെ ദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിച്ചു : മന്ത്രി...

Read More >>
Top Stories

News Roundup

GCC News

Entertainment News

//Truevisionall