തൊഴിലാളി ക്ഷാമം : കാപ്പിതോട്ടങ്ങളിൽ എ.ഐ. സഹായത്തോടെ ഡ്രോൺ ഉപയോഗിക്കുമെന്ന് തോട്ടം ഉടമകൾ

തൊഴിലാളി ക്ഷാമം : കാപ്പിതോട്ടങ്ങളിൽ എ.ഐ. സഹായത്തോടെ ഡ്രോൺ ഉപയോഗിക്കുമെന്ന് തോട്ടം ഉടമകൾ
Jul 8, 2025 11:51 AM | By sukanya

കൽപ്പറ്റ:വയനാട്ടിലെ കാപ്പിത്തോട്ടങ്ങളിൽ ഡ്രോൺ ഉപയോഗിക്കാനൊരുങ്ങി കാപ്പി കർഷകർ. ഇതിൻറെ ഭാഗമായി പരീക്ഷണാടിസ്ഥാനത്തിൽ കൽപ്പറ്റയ്ക്കടുത്ത് മടക്കി മലയിൽ കാപ്പി തോട്ടത്തിൽ ഡ്രോൺ പറത്തി.തൊഴിലാളിക്ഷമം പരിഹരിക്കുന്നതിന്റെ ഭാഗമായാണ് ഡ്രോൺ പരീക്ഷണം.

കാപ്പിതോട്ടങ്ങളിൽ കൃഷിപണികൾക്കും മരുന്ന് തളിക്കുന്നതിനും മറ്റ് ജോലികൾക്കും യന്ത്രങ്ങൾ ഉപയോഗിക്കുന്നതിൻ്റെ ഭാഗമായാണ് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസും ഡ്രോണുമെല്ലാം ഉപയോഗിക്കാൻ ശ്രമം നടക്കുന്നത്. വയനാട് കോഫി ഗ്രോവേഴ്സ് അസോസിയേഷൻ്റെ നേതൃത്വത്തിൽ ഇതിനുള്ള പരിശീലനങ്ങൾ കർഷകർക്ക് നൽകി. കൂടാതെ മടക്കി മലയിൽ കാപ്പിതോട്ടത്തിൽ ഡ്രോൺ ഉപയോഗിച്ച് പരീക്ഷണാടിസ്ഥാനത്തിൽ ഡ്രോൺ ഉപയോഗിച്ച് മരുന്ന് തളിക്കുകയും ചെയ്തു.

വയനാട് ജില്ലയിലെ കാപ്പി കർഷകരുടെ പ്രതിനിധികളും കാപ്പി കർഷക സംഘടന പ്രതിനിധികളും കോഫി ബോർഡ് ഉദ്യോഗസ്ഥരും സാങ്കേതിക വിദഗ്ധരും പരിപാടിയിൽ പങ്കെടുത്തു. തൊഴിലാളി ക്ഷാമം പോലുള്ള പ്രശ്നങ്ങൾ നിലനിൽക്കുന്നതിനാൽ ഉല്പാദനചിലവ് കുറച്ച് വരുമാനം വർദ്ധിപ്പിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതോടെസമയ ലാഭം, ചിലവ് കുറവ് എന്നിവക്കൊപ്പം കൃത്യതയും ഉറപ്പാക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് വയനാട് കോഫി ഗ്രോവേഴ്സ് അസോസിയേഷൻ പ്രസിഡണ്ട് അനൂപ് പാലു കുന്ന് പറഞ്ഞു. കർണാടകയിലെ കൂർഗിൽ നിലവിൽ മരുന്ന് തളിക്കാൻ ഡ്രോൺ ഉപയോഗിക്കുന്നുണ്ടന്നും അദ്ദേഹം പറഞ്ഞു. നിലവിൽ വയനാട് ഉൾപ്പടെയുള്ള ജില്ലകളിൽ കാപ്പി കർഷകർ നിരവധി പ്രതിസന്ധികൾ നേരിടുന്നുണ്ട്. അവക്ക് പരിഹാരം കാണാനുള്ള ശ്രമങ്ങൾ നടന്നു വരുന്നുണ്ട്.

Kalpetta

Next TV

Related Stories
നിമിഷപ്രിയയുടെ മോചനം: ഗവർണർ ഇടപെടുന്നു; വിദേശകാര്യ മന്ത്രാലയവുമായും എം എ യൂസഫലിയുമായും സംസാരിച്ചു

Jul 15, 2025 12:49 PM

നിമിഷപ്രിയയുടെ മോചനം: ഗവർണർ ഇടപെടുന്നു; വിദേശകാര്യ മന്ത്രാലയവുമായും എം എ യൂസഫലിയുമായും സംസാരിച്ചു

നിമിഷപ്രിയയുടെ മോചനം: ഗവർണർ ഇടപെടുന്നു; വിദേശകാര്യ മന്ത്രാലയവുമായും എം എ യൂസഫലിയുമായും...

Read More >>
ചീങ്കണ്ണിപ്പുഴയുടെ അവകാശ തർക്കം, വന്യമൃഗ ശല്യത്തിന് പരിഹാരം: കേളകം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടിന് നിവേദനം കൈമാറി

Jul 15, 2025 12:45 PM

ചീങ്കണ്ണിപ്പുഴയുടെ അവകാശ തർക്കം, വന്യമൃഗ ശല്യത്തിന് പരിഹാരം: കേളകം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടിന് നിവേദനം കൈമാറി

ചീങ്കണ്ണിപ്പുഴയുടെ അവകാശ തർക്കം, വന്യമൃഗ ശല്യത്തിന് പരിഹാരം: കേളകം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടിന് നിവേദനം കൈമാറി...

Read More >>
എടക്കാനം അക്രമണ കേസ്സ്; സി പി എം ലോക്കൽ കമ്മറ്റി മെബർ ഉൾപെടെ രണ്ട് പ്രതികൾ  പോലിസ് കസ്റ്റഡിയിൽ

Jul 15, 2025 12:20 PM

എടക്കാനം അക്രമണ കേസ്സ്; സി പി എം ലോക്കൽ കമ്മറ്റി മെബർ ഉൾപെടെ രണ്ട് പ്രതികൾ പോലിസ് കസ്റ്റഡിയിൽ

എടക്കാനം അക്രമണ കേസ്സ്; സി പി എം ലോക്കൽ കമ്മറ്റി മെബർ ഉൾപെടെ രണ്ട് പ്രതികൾ പോലിസ്...

Read More >>
ഭാസ്കര കാരണവര്‍ വധക്കേസ്: പ്രതി ഷെറിൻ ജയിൽ മോചിതയാകുന്നു; സർക്കാർ ഉത്തരവിറങ്ങി

Jul 15, 2025 12:04 PM

ഭാസ്കര കാരണവര്‍ വധക്കേസ്: പ്രതി ഷെറിൻ ജയിൽ മോചിതയാകുന്നു; സർക്കാർ ഉത്തരവിറങ്ങി

ഭാസ്കര കാരണവര്‍ വധക്കേസ്: പ്രതി ഷെറിൻ ജയിൽ മോചിതയാകുന്നു; സർക്കാർ...

Read More >>
മട്ടന്നൂർ ചാവശേരിയിൽ വാഹനാപകടം

Jul 15, 2025 11:33 AM

മട്ടന്നൂർ ചാവശേരിയിൽ വാഹനാപകടം

മട്ടന്നൂർ ചാവശേരിയിൽ വാഹന...

Read More >>
വധശിക്ഷ നടപ്പാക്കാൻ ഒരു ദിവസം മാത്രം; നിമിഷ പ്രിയയുടെ മോചനത്തിനായി തീവ്രശ്രമങ്ങൾ തുടരുന്നു

Jul 15, 2025 11:15 AM

വധശിക്ഷ നടപ്പാക്കാൻ ഒരു ദിവസം മാത്രം; നിമിഷ പ്രിയയുടെ മോചനത്തിനായി തീവ്രശ്രമങ്ങൾ തുടരുന്നു

വധശിക്ഷ നടപ്പാക്കാൻ ഒരു ദിവസം മാത്രം; നിമിഷ പ്രിയയുടെ മോചനത്തിനായി തീവ്രശ്രമങ്ങൾ...

Read More >>
Top Stories

News Roundup

//Truevisionall