ഗവർണ്ണർക്കെതിരെ എസ്എഫ്ഐ കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് മാർച്ച് നടത്തി

ഗവർണ്ണർക്കെതിരെ എസ്എഫ്ഐ കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് മാർച്ച് നടത്തി
Jul 10, 2025 03:45 PM | By Remya Raveendran

കണ്ണൂർ :   കേരളത്തിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ സംഘപരിവാർ വൽക്കരിക്കാനുള്ള കേരള ഗവർണ്ണറുടെ നടപടികൾക്കെതിരെSFI ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണൂർ ഹെഡ്പോസ്റ്റ് ഓഫീസിലേക്ക് മാർച്ച് നടത്തി. പാറക്കണ്ടി പരിസരത്ത് നിന്നാരംഭിച്ച മാർച്ച് പഴയ ബസ്റ്റാൻ്റ് വഴി ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ ടൗൺ പോലീസ് തടഞ്ഞു.

ഗേറ്റ് ബലം പ്രയോഗിച്ച് തളളി തുറകാൻ പ്രവർത്തകർ ശ്രമിച്ചെങ്കിലും പോലീസ് തടഞ്ഞു. ഇതിനിടയിൽ 2 പ്രവർത്തകർ ഗേറ്റിൻ്റെ വിടവിലുടെ അകത്ത് കടന്നെങ്കിലും പോലീസ് തടഞ്ഞു.പ്രതിഷേധ പരിപാടി SFI സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം അഖില ടി പി ഉദ്ഘാടനം ചെയ്തു.

Sfimarch

Next TV

Related Stories
മണത്തണ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ പാചക തൊഴിലാളിയെ കയ്യേറ്റം ചെയ്ത സംഭവം: അഡ്വ: സണ്ണി ജോസഫ് എം.എൽ.എ. സന്ദർശിച്ചു

Jul 13, 2025 09:12 PM

മണത്തണ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ പാചക തൊഴിലാളിയെ കയ്യേറ്റം ചെയ്ത സംഭവം: അഡ്വ: സണ്ണി ജോസഫ് എം.എൽ.എ. സന്ദർശിച്ചു

മണത്തണ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ പാചക തൊഴിലാളിയെ കയ്യേറ്റം ചെയ്ത സംഭവം: കെ.പി.സി.സി പ്രസിഡന്റ് അഡ്വ: സണ്ണി ജോസഫ് എം.എൽ.എ....

Read More >>
ഒടുവിൽ ജെ. എസ്. കെ തിയറ്ററുകളിലേക്ക്; റിലീസ് ജൂലൈ 17ന്

Jul 13, 2025 06:30 PM

ഒടുവിൽ ജെ. എസ്. കെ തിയറ്ററുകളിലേക്ക്; റിലീസ് ജൂലൈ 17ന്

ഒടുവിൽ ജെ. എസ്. കെ തിയറ്ററുകളിലേക്ക്; റിലീസ് ജൂലൈ...

Read More >>
ഓപ്പണ്‍ എഐക്ക് പുതിയ ബ്രൗസര്‍ എത്തുന്നു

Jul 13, 2025 04:22 PM

ഓപ്പണ്‍ എഐക്ക് പുതിയ ബ്രൗസര്‍ എത്തുന്നു

ഓപ്പണ്‍ എഐക്ക് പുതിയ ബ്രൗസര്‍...

Read More >>
കേന്ദ്ര കാലാവസ്ഥ അറിയിപ്പ്, മൂന്നാം നാൾ കേരളത്തിൽ അതിശക്ത മഴയെത്തും, 204 എംഎം വരെ മഴ ലഭിക്കാവുന്ന സാഹചര്യം

Jul 13, 2025 03:48 PM

കേന്ദ്ര കാലാവസ്ഥ അറിയിപ്പ്, മൂന്നാം നാൾ കേരളത്തിൽ അതിശക്ത മഴയെത്തും, 204 എംഎം വരെ മഴ ലഭിക്കാവുന്ന സാഹചര്യം

കേന്ദ്ര കാലാവസ്ഥ അറിയിപ്പ്, മൂന്നാം നാൾ കേരളത്തിൽ അതിശക്ത മഴയെത്തും, 204 എംഎം വരെ മഴ ലഭിക്കാവുന്ന...

Read More >>
പരപ്പനങ്ങാടിയില്‍ ഒഴുക്കില്‍പെട്ട് കാണാതായ പതിനേഴുകാരന്റെ മൃതദേഹം കണ്ടെത്തി

Jul 13, 2025 03:13 PM

പരപ്പനങ്ങാടിയില്‍ ഒഴുക്കില്‍പെട്ട് കാണാതായ പതിനേഴുകാരന്റെ മൃതദേഹം കണ്ടെത്തി

പരപ്പനങ്ങാടിയില്‍ ഒഴുക്കില്‍പെട്ട് കാണാതായ പതിനേഴുകാരന്റെ മൃതദേഹം...

Read More >>
കാലിക്കറ്റ് സർവകലാശാലയിൽ സമരങ്ങൾക്ക് നിരോധനം; വിദ്യാർഥി സംഘടനകൾക്ക് കത്തയച്ച് പൊലീസ്

Jul 13, 2025 02:23 PM

കാലിക്കറ്റ് സർവകലാശാലയിൽ സമരങ്ങൾക്ക് നിരോധനം; വിദ്യാർഥി സംഘടനകൾക്ക് കത്തയച്ച് പൊലീസ്

കാലിക്കറ്റ് സർവകലാശാലയിൽ സമരങ്ങൾക്ക് നിരോധനം; വിദ്യാർഥി സംഘടനകൾക്ക് കത്തയച്ച്...

Read More >>
Top Stories

News Roundup

//Truevisionall