കേളകം : കേളകം പോലീസിന്റെ ആഭിമുഖ്യത്തിൽകേളകം വാളുമുക്ക് ഉന്നതി നിവാസികൾക്ക് ബ്ലാങ്കറ്റ് വിതരണം നടത്തി. കേളകം ഇൻസ്പെക്ടർ ഇതിഹാസ് താഹ ഉൽഘാടനം ചെയ്തു. സബ്ബ് ഇൻസ്പെക്ടർ മാരായ കിരൺ. എസ്, വിഷ്ണു രാമചന്ദ്രൻ, പോലീസ് കാരായ ബൈജു. പി.വി, ശ്രീജിത് രാഘവൻ, ലിതോഷ് എന്നിവർ സംസാരിച്ചു.
Kelakampolice