കണ്ണൂർ :മാടായിപ്പാറയില്‍ പ്രവര്‍ത്തിക്കുന്ന ഗവ.ഐ ടി ഐ മാടായിയില്‍ അഡ്മിഷനുമായി ബന്ധപ്പെട്ട് അപേക്ഷ സമര്‍പ്പിച്ചവരില്‍ ഒസി, ഈഴവ, ഒബിഎച്ച്, മുസ്ലീം വിഭാഗങ്ങളില്‍ ഇന്‍ഡക്സ് മാര്‍ക്ക് 170 വരെയും എസ് സി വിഭാഗത്തില്‍ ഇന്‍ഡക്സ് മാര്‍ക്ക് 150 വരെയും എസ് ടി, ഒബിഎക്സ് വിഭാഗങ്ങളില്‍ ഇന്‍ഡക്സ് മാര്‍ക്ക് 115 വരെയും, ഒസി (ഇഡബ്ല്യുഎസ്) വിഭാഗത്തില്‍ ഇന്‍ഡക്സ് മാര്‍ക്സ് 125 വരെയും എല്‍സി വിഭാഗത്തില്‍ ഇന്‍ഡക്സ് മാര്‍ക്ക് 150 വരെയുള്ള എല്ലാ അപേക്ഷകരും ജൂലൈ 23 രാവിലെ 10.30 നും 12.30 നും ഇടയില്‍ രക്ഷിതാവിനൊപ്പം അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും കോപ്പിയുമായി കൗണ്‍സിലിംഗിന് ഹാജരാകണം.

admission