https://securepubads.g.doubleclick.net/tag/js/gpt.js

ആറളം വനത്തിൽ ഉരുൾപൊട്ടിയതായി സംശയം. ബാവലി പുഴയിലും ജലനിരപ്പ് ഉയരുന്നു

ആറളം വനത്തിൽ ഉരുൾപൊട്ടിയതായി സംശയം. ബാവലി പുഴയിലും ജലനിരപ്പ് ഉയരുന്നു
Jul 26, 2025 09:42 PM | By sukanya

ഇരിട്ടി: കനത്ത മഴയിൽ ആറളം വനത്തിൽ ഉരുൾപൊട്ടിയതായി സംശയം. ബാവലി പുഴലെ ജലനിരപ്പ് ഉയരുന്നുണ്ട്. കക്കുവപുഴ കരകവിഞ്ഞു. നിരവധി വീടുകളിൽ വെള്ളം കയറി. ആറളം പതിമൂന്നാം ബ്ലോക്കിൽ ഇരുപത്തിയഞ്ചോളം വീട്ടുകാരെ മാറ്റിപ്പാർപ്പിച്ചു. ജാഗ്രത പാലിക്കാൻ നിർദ്ദേശം. പായം, വിളമന, കരിക്കോട്ടക്കരീ, അയ്യങ്കുന്ന് വില്ലേജുകളിൽ തുടര്‍ച്ചയായുള്ള മഴ കാരണം വെള്ളപ്പൊക്കം ഉണ്ടാകാൻ സാധ്യതയുണ്ടെന്നും പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ജില്ല കളക്ടർ അറിയിച്ചു.

Content Highlight: There is suspicion of a landslide in the Aralam forest.

Next TV

Related Stories
കുടുംബശ്രീ ജില്ലാ മിഷൻ സ്പെഷ്യൽ പ്രൊജക്റ്റിൻ്റെ ഭാഗമായി മൊബിലൈസേഷൻ ക്യാമ്പ് സംഘടിപ്പിച്ചു

Jul 8, 2026 09:40 AM

കുടുംബശ്രീ ജില്ലാ മിഷൻ സ്പെഷ്യൽ പ്രൊജക്റ്റിൻ്റെ ഭാഗമായി മൊബിലൈസേഷൻ ക്യാമ്പ് സംഘടിപ്പിച്ചു

കുടുംബശ്രീ ജില്ലാ മിഷൻ സ്പെഷ്യൽ പ്രൊജക്റ്റിൻ്റെ ഭാഗമായി മൊബിലൈസേഷൻ ക്യാമ്പ്...

Read More >>
വായന പക്ഷാചരണ സമാപനം ഐ വി ദാസ് അനുസ്മരണവും സംഘടിപ്പിച്ചു

Jul 8, 2026 08:41 AM

വായന പക്ഷാചരണ സമാപനം ഐ വി ദാസ് അനുസ്മരണവും സംഘടിപ്പിച്ചു

വായന പക്ഷാചരണ സമാപനം ഐ വി ദാസ് അനുസ്മരണവും സാഹിത്യ...

Read More >>
ട്രേഡ്സ്മാൻ നിയമനം

Jul 8, 2026 06:01 AM

ട്രേഡ്സ്മാൻ നിയമനം

ട്രേഡ്സ്മാൻ...

Read More >>
മോഡേൺ സർവ്വെ കോഴ്സ്

Jul 8, 2026 05:58 AM

മോഡേൺ സർവ്വെ കോഴ്സ്

മോഡേൺ സർവ്വെ...

Read More >>
ഡ്രൈവർ കം അറ്റൻ്റർ: ഇന്റർവ്യൂ

Jul 8, 2026 05:54 AM

ഡ്രൈവർ കം അറ്റൻ്റർ: ഇന്റർവ്യൂ

ഡ്രൈവർ കം അറ്റൻ്റർ: ഇന്റർവ്യൂ...

Read More >>
കൊട്ടിയൂർ ചപ്പമലയിൽ കാട്ടാനശല്യം രൂക്ഷം കൃഷികൾ നശിപ്പിച്ചു

Jul 8, 2026 05:47 AM

കൊട്ടിയൂർ ചപ്പമലയിൽ കാട്ടാനശല്യം രൂക്ഷം കൃഷികൾ നശിപ്പിച്ചു

കൊട്ടിയൂർ ചപ്പമലയിൽ കാട്ടാനശല്യം രൂക്ഷം കൃഷികൾ നശിപ്പിച്ചു...

Read More >>
Top Stories










News Roundup