https://securepubads.g.doubleclick.net/tag/js/gpt.js

കന്യാസ്ത്രീകളുടെ അറസ്റ്റ്; ജാമ്യത്തിനായി ഹൈക്കോടതിയിലേക്ക്

കന്യാസ്ത്രീകളുടെ അറസ്റ്റ്; ജാമ്യത്തിനായി ഹൈക്കോടതിയിലേക്ക്
Jul 31, 2025 01:56 PM | By Remya Raveendran

തിരുവനന്തപുരം :    മതപരിവര്‍ത്തനം ആരോപിച്ച് അറസ്റ്റിലായ കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ നാളെ ഛത്തീസ്ഗഡ് ഹൈക്കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കും. അഭിഭാഷക സംഘത്തെ മാറ്റിയിട്ടുണ്ട്. ദില്ലിയില്‍ നിന്നുള്ള അഭിഭാഷകനും സഭയ്ക്ക് വേണ്ടി ഹാജരാകും എന്നാണ് വിവരം. എന്‍ഐഎ കോടതിയില്‍ ജാമ്യാപേക്ഷ നല്‍കില്ല. എന്‍ഐഎ കോടതിയില്‍ ജാമ്യാപേക്ഷ നല്‍കുന്നത് സമയ നഷ്ടം ഉണ്ടാക്കും എന്ന നിയമോപദേശത്തെ തുടര്‍ന്നാണ് തീരുമാനം. ബിലാസ്പൂരില്‍ ആണ് ഛത്തീസ്ഗഡ് ഹൈക്കോടതി സ്ഥിതി ചെയ്യുന്നത്.

Content Highlight: Nunsbailapplication

Next TV

Related Stories
ട്രേഡ്സ്മാൻ നിയമനം

Jul 8, 2026 06:01 AM

ട്രേഡ്സ്മാൻ നിയമനം

ട്രേഡ്സ്മാൻ...

Read More >>
മോഡേൺ സർവ്വെ കോഴ്സ്

Jul 8, 2026 05:58 AM

മോഡേൺ സർവ്വെ കോഴ്സ്

മോഡേൺ സർവ്വെ...

Read More >>
ഡ്രൈവർ കം അറ്റൻ്റർ: ഇന്റർവ്യൂ

Jul 8, 2026 05:54 AM

ഡ്രൈവർ കം അറ്റൻ്റർ: ഇന്റർവ്യൂ

ഡ്രൈവർ കം അറ്റൻ്റർ: ഇന്റർവ്യൂ...

Read More >>
കൊട്ടിയൂർ ചപ്പമലയിൽ കാട്ടാനശല്യം രൂക്ഷം കൃഷികൾ നശിപ്പിച്ചു

Jul 8, 2026 05:47 AM

കൊട്ടിയൂർ ചപ്പമലയിൽ കാട്ടാനശല്യം രൂക്ഷം കൃഷികൾ നശിപ്പിച്ചു

കൊട്ടിയൂർ ചപ്പമലയിൽ കാട്ടാനശല്യം രൂക്ഷം കൃഷികൾ നശിപ്പിച്ചു...

Read More >>
മേപ്പാടി മണ്ണിടിച്ചിൽ ദുരന്തം: മരണം 5 ആയി

Jul 7, 2026 06:55 PM

മേപ്പാടി മണ്ണിടിച്ചിൽ ദുരന്തം: മരണം 5 ആയി

മേപ്പാടി മണ്ണിടിച്ചിൽ ദുരന്തം: മരണം 5 ആയി...

Read More >>
കള്ളാടി മണ്ണിടിച്ചിൽ: ‘ഏഴ് പേരെ കാണാതായിട്ടുണ്ട്, അപകടത്തിന് കാരണം മണ്ണ് കൂട്ടി ഇട്ടത്; ദൗർഭാ​ഗ്യകരമായ ദുരന്തം’: മുഖ്യമന്ത്രി

Jul 7, 2026 02:52 PM

കള്ളാടി മണ്ണിടിച്ചിൽ: ‘ഏഴ് പേരെ കാണാതായിട്ടുണ്ട്, അപകടത്തിന് കാരണം മണ്ണ് കൂട്ടി ഇട്ടത്; ദൗർഭാ​ഗ്യകരമായ ദുരന്തം’: മുഖ്യമന്ത്രി

കള്ളാടി മണ്ണിടിച്ചിൽ: ‘ഏഴ് പേരെ കാണാതായിട്ടുണ്ട്, അപകടത്തിന് കാരണം മണ്ണ് കൂട്ടി ഇട്ടത്; ദൗർഭാ​ഗ്യകരമായ ദുരന്തം’:...

Read More >>
Top Stories

News Roundup