ഇരിട്ടി : ഇരിട്ടി നുച്യാട് ഭാഗത്ത് വൻ മയക്കു മരുന്ന് വേട്ട -ആഢംബര കാറിൽ കടത്തിയ 15. 66ഗ്രാം MDMA യും 937 ഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റിൽ
എക്‌സൈസ് എൻഫോഴ് Iസ്മെന്റ് ആന്റ് ആന്റി നർകോടിക്ക് സ്പെഷ്യൽ സ്‌ക്വാഡ് ഓഫീസിലെ എക്സൈസ് ഇൻസ്‌പെക്ടർ എസ് സിയാദിൻ്റ നേതൃത്വത്തിൽ ആണ് പരിശോധന നടത്തിയത്. ഇരിട്ടി താലൂക്കിൽ നുച്യാട് അംശം ദേശത്ത് പൊമ്മാണിച്ചി ഹൌസിൽ ഉമ്മർ മകൻ മുബഷീർ പി (31/2025) എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. MDMA യും കഞ്ചാവും ബംഗലൂരുവിൽ നിന്ന് കടത്തിക്കൊണ്ടുവന്ന K A05NL8248 നമ്പർ ആഢംബര കാറും കസ്റ്റഡിയിലെടുത്തു.
Iritty




.jpeg)
.jpeg)




.jpeg)
.jpeg)
























