സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
Sep 4, 2025 03:09 PM | By Remya Raveendran

തിരുവനന്തപുരം:  സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. വടക്കന്‍ ജില്ലകളില്‍ മഴ കനക്കും. കോഴിക്കോട്, വയനാട്, കണ്ണൂര്‍ കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ വഴ ലഭിക്കാനുള്ള സാധ്യതുണ്ട്. ഇടി മിന്നലോട് കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.

അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

Rainalert

Next TV

Related Stories
കണ്ണൂർ കോർപറേഷൻ ഓഫീസിൽ വിജിലൻസ് പരിശോധന.

Feb 18, 2026 01:27 PM

കണ്ണൂർ കോർപറേഷൻ ഓഫീസിൽ വിജിലൻസ് പരിശോധന.

കണ്ണൂർ കോർപറേഷൻ ഓഫീസിൽ വിജിലൻസ്...

Read More >>
 സണ്ണി ജോസഫ് കെപിസിസി അധ്യക്ഷ സ്ഥാനത്ത്  തുടരും

Feb 18, 2026 12:38 PM

സണ്ണി ജോസഫ് കെപിസിസി അധ്യക്ഷ സ്ഥാനത്ത് തുടരും

കെപിസിസി അധ്യക്ഷ സ്ഥാനത്ത് സണ്ണി ജോസഫ്...

Read More >>
യു ഡി എഫ് അധികാരത്തിലെത്തിയാല്‍ കെ എസ് ഇ ബി ജീവനക്കാരുടെ ദുരിതത്തിന് അറുതിയാവും: അഡ്വ. പി എം നിയാസ്

Feb 18, 2026 11:54 AM

യു ഡി എഫ് അധികാരത്തിലെത്തിയാല്‍ കെ എസ് ഇ ബി ജീവനക്കാരുടെ ദുരിതത്തിന് അറുതിയാവും: അഡ്വ. പി എം നിയാസ്

യു ഡി എഫ് അധികാരത്തിലെത്തിയാല്‍ കെ എസ് ഇ ബി ജീവനക്കാരുടെ ദുരിതത്തിന് അറുതിയാവും: അഡ്വ. പി എം...

Read More >>
കേരളത്തിൽ നാളെ റംസാൻ വ്രതാരംഭം,

Feb 18, 2026 11:16 AM

കേരളത്തിൽ നാളെ റംസാൻ വ്രതാരംഭം,

കേരളത്തിൽ നാളെ റംസാൻ...

Read More >>
യുവതിയുടെ ഫോട്ടോ ഉപയോഗിച്ച് വ്യാജ എഫ്ബി പ്രൊഫൈല്‍; കുഞ്ഞിന് അസുഖമെന്ന് പറഞ്ഞ് പണം തട്ടി; യുവാവ് പിടിയിൽ

Feb 18, 2026 10:55 AM

യുവതിയുടെ ഫോട്ടോ ഉപയോഗിച്ച് വ്യാജ എഫ്ബി പ്രൊഫൈല്‍; കുഞ്ഞിന് അസുഖമെന്ന് പറഞ്ഞ് പണം തട്ടി; യുവാവ് പിടിയിൽ

യുവതിയുടെ ഫോട്ടോ ഉപയോഗിച്ച് വ്യാജ എഫ്ബി പ്രൊഫൈല്‍; കുഞ്ഞിന് അസുഖമെന്ന് പറഞ്ഞ് പണം തട്ടി; യുവാവ്...

Read More >>
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

Feb 18, 2026 10:30 AM

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍...

Read More >>
Top Stories

News Roundup